23.3 C
Iritty, IN
July 27, 2024
  • Home
  • Uncategorized
  • ഭാര്യ വള ധരിച്ചത് ഇഷ്ടമായില്ല, തല്ലിച്ചതച്ച് ഭർത്താവും ഭർതൃമാതാവും
Uncategorized

ഭാര്യ വള ധരിച്ചത് ഇഷ്ടമായില്ല, തല്ലിച്ചതച്ച് ഭർത്താവും ഭർതൃമാതാവും

താന: ഇഷ്ടമുള്ള വളകള്‍ ധരിച്ച ഭാര്യയെ തല്ലിച്ചതച്ച ഭർത്താവിനെയും ബന്ധുക്കളേയും അറസ്റ്റ് ചെയ്ത് പൊലീസ്. മഹാരാഷ്ട്രയിലെ നവി മുംബൈയിലെ ദിഗ എന്നയിടത്താണ് ഇഷ്ടമുള്ള വളകള്‍ അണിഞ്ഞതിന് യുവതി ക്രൂര മർദ്ദനത്തിനിരയായത്. 23കാരിയായ യുവതിയുടെ പരാതിയിലാണ് റാബെല പൊലീസ് ഭർത്താവിനെയും രണ്ട് ബന്ധുക്കളേയും അറസ്റ്റ് ചെയ്തത്

Related posts

‘സാമ്പാറിന് രുചിയില്ല, എരിവ് കൂടി’: വഴക്കുപറഞ്ഞ അച്ഛനെ മകൻ തല്ലിക്കൊന്നു

Aswathi Kottiyoor

ഒരു വർഷം മുമ്പ് കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചു; ദുരൂഹത, കല്ലറ തുറന്ന് മൃതദേഹം പുറത്തെടുത്ത് പരിശോധന

Aswathi Kottiyoor

വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന പിഞ്ചുകുഞ്ഞിനെ തെരുവുനായ ക്രൂരമായി ആക്രമിച്ചു, മറ്റ് 3 പേർക്കും കടിയേറ്റു

Aswathi Kottiyoor
WordPress Image Lightbox