25.1 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • കോഴിക്കോട് സെയില്‍സ് ഗേളിനെ വീട്ടില്‍ പൂട്ടിയിട്ട് മര്‍ദ്ദിച്ചു’; സ്ഥാപന ഉടമയ്ക്കെതിരെ പരാതി
Uncategorized

കോഴിക്കോട് സെയില്‍സ് ഗേളിനെ വീട്ടില്‍ പൂട്ടിയിട്ട് മര്‍ദ്ദിച്ചു’; സ്ഥാപന ഉടമയ്ക്കെതിരെ പരാതി

കോഴിക്കോട്: കോഴിക്കോട് സെയില്‍സ് ഗേളിനെ മര്‍ദ്ദിച്ചതായി പരാതി. പേരാമ്പ്രയില്‍ സ്വകാര്യ സ്ഥാപനത്തില്‍ സെയില്‍സ് ഗേളായി ജോലി ചെയ്യുന്ന യുവതിയെ സ്ഥാപനം ഉടമ വീട്ടില്‍ പൂട്ടിയിട്ട് മര്‍ദ്ദിച്ചെന്നാണ് പരാതി. സാമ്പത്തിക ഇടപാടുകളാണ് പ്രശ്നത്തിന് കാരണം. സംഭവത്തില്‍ സ്ഥാപന ഉടമയ്ക്കെതിരായ പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. പേരാമ്പ്ര പൊലീസാണ് കേസ് അന്വേഷിക്കുന്നത്. യുവതിയുട മൊഴി പൊലീസ് എടുത്തുവരുകയാണ്. മൊഴിയെടുത്തശേഷം തുടര്‍ നടപടി സ്വീകരിക്കുമെന്ന് പൊലീസ് പറഞ്ഞു.

Related posts

വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ എത്തി; 40-കാരന്റെ വയ്‌റിൽ നിന്നും പുറത്തെടുത്തത് ആക്രി വസ്തുക്കൾ

Aswathi Kottiyoor

തലയോട്ടി ഉൾപ്പെടെ യുവതിയുടെ ശരീരഭാഗങ്ങൾ പ്ലാസ്റ്റിക് കവറിൽ; വീണ്ടും ക്രൂര കൊലപാതകം

Aswathi Kottiyoor

സപ്ലൈകോ കെട്ടിടത്തിലെ മോഷണം; പ്രതി അറസ്റ്റില്‍

Aswathi Kottiyoor
WordPress Image Lightbox