27.2 C
Iritty, IN
July 3, 2024
  • Home
  • Uncategorized
  • നെഹ്‌റു അനുസ്മരണവും പുഷ്പാർച്ചനയും
Uncategorized

നെഹ്‌റു അനുസ്മരണവും പുഷ്പാർച്ചനയും

ഇന്ത്യൻ നാഷണൽ കോൺഗ്രസ് 8-ാം വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നെഹ്‌റു അനുസ്മരണവും പുഷ്പാർച്ചനയും കണ്ടപ്പനം പാർട്ടി ഓഫീസിൽ വെച്ച് നടത്തി. മാത്യു പറമ്പൻ, ജിൽസ് മേക്കൽ, ജോണി ആമക്കാട്ട്, ഷാജി തെങ്ങുംപള്ളി, ജോസ് ചെറുപ്ലാവിൽ, തോമസ് കാഞ്ഞിരത്താംകുന്നേൽ, മോളി നീണ്ടുതലക്കൽ, റോസമ്മ കാക്കനാട്ട്, മെൽബിൻ കല്ലടയിൽ, ജോയ് കല്ലടയിൽ,രവീന്ദ്രൻ തുരുത്തികാട്ടിൽ, ഫ്രാൻസിസ് കാഞ്ഞിരത്താംകുന്നേൽ, എന്നിവർ നേതൃത്വം നൽകി

Related posts

വാ​ക്സി​ൻ സ്വീ​ക​രി​ച്ച​വ​ർ മാ​സ്ക് ധ​രി​ക്കേ​ണ്ട; അ​മേ​രി​ക്ക​യി​ൽ ഇ​ള​വ്

Aswathi Kottiyoor

മന്ത്രവാദിനിയല്ല; തിരഞ്ഞെടുപ്പിനു വീട്ടിൽ വന്ന പാർട്ടിക്കാർ ജയിച്ചിട്ടുണ്ട്: വാസന്തീ മഠത്തിലെ ശോഭന

Aswathi Kottiyoor

ഇന്നും നാളെയും 3 ജില്ലയിൽ ഉഷ്ണതരംഗ സാധ്യത, 12 ജില്ലയിൽ മഞ്ഞ അലർട്ട്; ആശ്വാസം 2 ജില്ലകളിൽ മാത്രം

Aswathi Kottiyoor
WordPress Image Lightbox