27.7 C
Iritty, IN
July 3, 2024
  • Home
  • Uncategorized
  • സ്റ്റേഷനുകളില്‍ കയറിയിറങ്ങാനേ സമയമുള്ളൂ; ജീവന്‍ രക്ഷിക്കുന്ന 108 ആംബുലന്‍സ് ജീവനക്കാരെ ദ്രോഹിച്ച് പൊലീസ്
Uncategorized

സ്റ്റേഷനുകളില്‍ കയറിയിറങ്ങാനേ സമയമുള്ളൂ; ജീവന്‍ രക്ഷിക്കുന്ന 108 ആംബുലന്‍സ് ജീവനക്കാരെ ദ്രോഹിച്ച് പൊലീസ്

തിരുവനന്തപുരം: സംസ്ഥാനത്ത് സേവനം നല്‍കുന്ന 108 ആംബുലൻസുകളിലെ ജീവനക്കാരെ പൊലീസ് പീഡിപ്പിക്കുന്നതായി പരാതി. അപകടങ്ങളിലും അത്യാഹിതങ്ങളിലും പെടുന്നവരുടെ ജീവൻ രക്ഷിക്കുന്ന ആബുലന്‍സ് ജീവനക്കാരെ കേസുകളില്‍ സാക്ഷിയാക്കുകയും നിരന്തരമായി പൊലീസ് സ്റ്റേഷനുകളിലേക്ക് വിളിപ്പിക്കുകയും ചെയ്യുന്നുവെന്നാണ് 108 ആംബുലൻസിന്റെ നടത്തിപ്പുകാരായ ഇ.എം.ആര്‍.ഐ ഗ്രീൻ ഹെൽത്ത് സർവ്വീസിന്റെ പരാതി.

സംസ്ഥാനത്ത് സര്‍വീസ് നടത്തുന്ന 108 ആംബുലൻസുകളാണ് ഇപ്പോള്‍ അപകടങ്ങളില്‍പ്പെടുന്നവരുടെ ജീവൻ രക്ഷിക്കുന്നതിലെ പ്രധാന ഘടകം. കമ്പനി ജീവനക്കാരും സന്നദ്ധ പ്രവർത്തനം നടത്തുന്നവരും 108 ആംബുലൻസുകളിൽ പ്രവർത്തിക്കുന്നുണ്ട്. അത്യാഹിത ഘട്ടങ്ങളില്‍ ജീവന്‍ രക്ഷിച്ച് ആശുപത്രിയില്‍ എത്തിക്കുന്ന ആംബുലൻസ് ജീവനക്കാരെ കേസിന്റെ ഭാഗമായിനിരന്തരം പീഡിപ്പിക്കുന്നുവെന്നാണ് നടത്തിപ്പ് ചുമതലയുള്ള കമ്പനിയുടെ പരാതി.

Related posts

യുകെയിലെ ഇന്ത്യൻ ഹൈക്കമ്മീഷണറെ ഗ്ലാസ്ഗോ ഗുരുദ്വാരയിൽ തടഞ്ഞു; പ്രതിഷേധിച്ച് ഇന്ത്യ, മാപ്പ്

Aswathi Kottiyoor

ക്ഷമ 2 ദിവസം; നിഹാലിനെയും ജാൻവിയെയും ആക്രമിച്ച തെരുവുനായ്ക്കളെ ഇന്ന് പിടികൂടും’

Aswathi Kottiyoor

കാലിക്കറ്റ്‌ യൂണിവേഴ്സിറ്റിയിൽ മോദിയെ വിമർശിച്ച് ബോർഡുകൾ; എസ്എഫ്ഐക്കെതിരെ പരാതി, നടപടി വേണമെന്ന് ആവശ്യം

Aswathi Kottiyoor
WordPress Image Lightbox