27.8 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • മത്സ്യത്തൊഴിലാളിയെ കടലില്‍ കാണാതായ സംഭവം; എച്ച് സലാം എംഎല്‍എയെ തടഞ്ഞുവച്ച് നാട്ടുകാര്‍
Uncategorized

മത്സ്യത്തൊഴിലാളിയെ കടലില്‍ കാണാതായ സംഭവം; എച്ച് സലാം എംഎല്‍എയെ തടഞ്ഞുവച്ച് നാട്ടുകാര്‍

മത്സ്യത്തൊഴിലാളിയെ കടലില്‍ കാണാതായ സംഭവത്തില്‍ ആലപ്പുഴ വാടയ്ക്കല്‍ കടപ്പുറത്ത് എം എല്‍എക്കെതിരെ ജനരോഷം. സ്ഥലത്തെത്തിയ അമ്പലപ്പുഴ എംഎല്‍എ എച്ച് സലാമിനെ നാട്ടുകാര്‍ തടഞ്ഞുവെച്ചു.പുന്നപ്ര വാടക്കല്‍ സ്വദേശി സൈറസിനെ ഇന്ന് രാവിലെയാണ് കാണാതായത്.
മത്സ്യ ബന്ധനത്തിനിടെ കടലില്‍ തൊഴിലാളിയെ കാണാതായിട്ട് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും സര്‍ക്കാരിന്റെ ഇടപെടലുകള്‍ ഇല്ലാത്തതിനെ തുടര്‍ന്നായിരുന്നു നാട്ടുകാരുടെയും മത്സ്യത്തൊഴിലാളികളുടെയും പ്രതിഷേധം. മത്സ്യത്തൊഴിലാളികളുടെ നേതൃത്വത്തില്‍ ആലപ്പുഴ കളര്‍കോഡ് ബൈപ്പാസ് ജംഗ്ഷനില്‍ വാഹനങ്ങള്‍ തടഞ്ഞ് ഉപരോധിച്ചു.

Related posts

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വധഭീഷണി; കുപ്രസിദ്ധ ​ഗുണ്ടാ നേതാവിനെ വിട്ടയക്കണമെന്നാവശ്യം

Aswathi Kottiyoor

എന്‍റെ മരണത്തിന് ഉത്തരവാദി’; വീട്ടമ്മയുടെ മരണത്തിൽ ആത്മഹത്യ കുറിപ്പ്, അങ്കണവാടി വര്‍ക്കര്‍ അറസ്റ്റില്‍

Aswathi Kottiyoor

തൃശൂർ പൂരം അലങ്കോലപ്പെടുത്തിയ സംഭവത്തിലെ സർക്കാർ നടപടി; പൊലീസ് സേനയിൽ ഭിന്നത

Aswathi Kottiyoor
WordPress Image Lightbox