24 C
Iritty, IN
July 26, 2024
  • Home
  • Uncategorized
  • എങ്ങും കണ്ണീർ മാത്രം, കുഞ്ഞു വീടിന് താങ്ങാനാകാതെ ജനം ഒഴുകിയെത്തി; നൊമ്പരക്കാഴ്ചയായി പ്രസാദിന്‍റെ യാത്രാമൊഴി
Uncategorized

എങ്ങും കണ്ണീർ മാത്രം, കുഞ്ഞു വീടിന് താങ്ങാനാകാതെ ജനം ഒഴുകിയെത്തി; നൊമ്പരക്കാഴ്ചയായി പ്രസാദിന്‍റെ യാത്രാമൊഴി

ആലപ്പുഴ: നാടിനാകെ നൊമ്പരമായി കുട്ടനാട് തകഴിയിൽ ആത്മഹത്യ ചെയ്ത കർഷകൻ പ്രസാദിന്‍റെ സംസ്കാര ചടങ്ങുകൾ. പ്രസാദിന് കണ്ണീരോടെ വിട നൽകാൻ നാടൊന്നാകെ ഒഴുകിയെത്തുകയായിരുന്നു. സങ്കടങ്ങൾ ബാക്കിയാക്കി പ്രസാദ് മടങ്ങിയപ്പോൾ അവസാന നോക്ക് കാണാനായി ആ കുഞ്ഞുവീടിന് താങ്ങാനാവുന്നതിലധികം പേരാണ് എത്തിയത്. സംസ്കാര ചടങ്ങുകള്‍ ശനിയാഴ്ച വൈകിട്ടോടെയാണ് നടന്നത്.

Related posts

തലക്കാണി ഗവ.യു.പി സ്കൂളിൽവരയുത്സവം ശിൽപ്പശാല സംഘടിപ്പിച്ചു .

Aswathi Kottiyoor

സുപ്രീം കോടതിയുടെ പേരിൽ വ്യാജ വെബ്സൈറ്റ്: പൊതു മുന്നറിയിപ്പ്

Aswathi Kottiyoor

പെൺകുട്ടികൾക്കായി കരുതിവെക്കാം; സുകന്യ സമൃദ്ധി യോജനയിൽ നിക്ഷേപിച്ചാൽ എത്ര പലിശ കിട്ടും

Aswathi Kottiyoor
WordPress Image Lightbox