27.8 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • 25 വർഷത്തിന് പുറത്തിറക്കി;ഒറ്റക്കൊമ്പൻ ചന്ദ്രശേഖരന്റെ ആക്രമണത്തിൽ ഗുരുവായൂർ ആനക്കോട്ടയിൽ പാപ്പാൻ കൊല്ലപ്പെട്ടു
Uncategorized

25 വർഷത്തിന് പുറത്തിറക്കി;ഒറ്റക്കൊമ്പൻ ചന്ദ്രശേഖരന്റെ ആക്രമണത്തിൽ ഗുരുവായൂർ ആനക്കോട്ടയിൽ പാപ്പാൻ കൊല്ലപ്പെട്ടു

തൃശൂർ: ഗുരുവായൂർ ആനക്കോട്ടയിൽ പാപ്പാൻ കൊല്ലപ്പെട്ടു. കൊമ്പൻ ചന്ദ്രശേഖരന്റെ ആക്രമണത്തിലാണ് രണ്ടാം പാപ്പാൻ എ.ആർ.രതീഷ് മരിച്ചത്. ആന കൊമ്പ് കൊണ്ട് കുത്തുകയായിരുന്നു. ആക്രമണത്തെ തുടർന്ന് പാപ്പാനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 25 വർഷമായി പുറത്തിറങ്ങാത്ത ഒറ്റക്കൊമ്പൻ ചന്ദ്രശേഖരനെ ഈയിടെയാണ് പുറത്തേയ്ക്ക് എഴുന്നള്ളിച്ച് തുടങ്ങിയത്. അക്രമ സ്വഭാവം കാരണമാണ് ആനയെ പുറത്തിറക്കാതിരുന്നത്.

Related posts

‘അഴിമതി നടന്നത് മുഖ്യമന്ത്രിയുടെ കാർമികത്വത്തിൽ’; എഐ കാമാറ ഇടപാടിൽ വ്യാജ എസ്റ്റിമേറ്റ് തയ്യാറാക്കിയെന്ന് വി.ഡി സതീശൻ

Aswathi Kottiyoor

മൂന്നാർ തലയാറിൽ പുലിയിറങ്ങി; ആക്രമണത്തിൽ പശു ചത്തു, 2 മാസത്തിനിടെ ചത്തത് 5 പശുക്കള്‍

Aswathi Kottiyoor

യൂട്യൂബ് വീഡിയോകളില്‍ മറ്റുള്ളവരുടെ പാട്ടുകള്‍ ചേര്‍ക്കാം; ക്രിയേറ്റര്‍ മ്യൂസിക് എന്ന പുതിയ സംവിധാനവുമായി യൂട്യൂബ്

Aswathi Kottiyoor
WordPress Image Lightbox