27.8 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • അറിയിപ്പ്!! അoഗൻവാടികളിൽ വർക്കർ /ഹെൽപ്പർ തസ്തികയിലുള്ള ഇന്റർവ്യൂ
Uncategorized

അറിയിപ്പ്!! അoഗൻവാടികളിൽ വർക്കർ /ഹെൽപ്പർ തസ്തികയിലുള്ള ഇന്റർവ്യൂ

വനിത ശിശുവികസന വകുപ്പിന് കീഴിൽ പേരാവൂർ ഐ സി ഡി എസ് ന്റെ പരിധിയിൽ വരുന്ന കൊട്ടിയൂർ ഗ്രാമ പഞ്ചായത്തിലെ അംഗൻവാടി കളിൽ വർക്കർ /ഹെൽപ്പർ തസ്തികയിലുള്ള ഇന്റർവ്യൂ നവംബർ 17,18 തിയ്യതികളിൽ കൊട്ടിയൂർ ഗ്രാമപഞ്ചായത്ത് ഹാളിൽ വച്ചു നടത്തപെടുന്നു അപേക്ഷ സമർപ്പിച്ചിട്ടുള്ള ഉദ്യോഗാർഥികൾ നവംബർ 14,15,16 തിയ്യതികളിൽ പേരാവൂർ ഐ സി ഡി എസ് ഓഫീസിൽ നിന്നും ഇന്റർവ്യൂ കാർഡ് കൈപ്പറ്റേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്ക് ഓഫീസുമായി ബന്ധപെടുക. ഫോൺ 04902447299

Related posts

എസ്ഐയെ വാഹനമിടിപ്പിച്ച കേസ്; പ്രതി അലൻ പട്ടാമ്പിയിൽ നിന്നും പിടിയിൽ

Aswathi Kottiyoor

ഷോപിംഗ് മാൾ, ബസ് സ്റ്റാൻ്റ്, പ്രാർത്ഥന കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ പരിശോധന; പരുമലയിൽ സുരക്ഷ ശക്തമാക്കി

Aswathi Kottiyoor

രാത്രി ബസ്റ്റാൻഡിൽ നിൽക്കുമ്പോൾ പൊലീസ് ജീപ്പ് കണ്ടു, അപ്പോൾ മുതൽ പരിഭ്രമം; പരിശോധിച്ചപ്പോൾ ആ സംശയം സത്യമായി

Aswathi Kottiyoor
WordPress Image Lightbox