24 C
Iritty, IN
July 26, 2024
  • Home
  • Uncategorized
  • പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; സിപിഐഎം ജില്ലാ കമ്മിറ്റി അംഗത്തിനെതിരെ കേസെടുത്തു
Uncategorized

പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; സിപിഐഎം ജില്ലാ കമ്മിറ്റി അംഗത്തിനെതിരെ കേസെടുത്തു

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സിപിഐഎം ജില്ലാ കമ്മിറ്റി അംഗത്തിനെതിരെ കേസെടുത്ത് പൊലീസ്. സിപിഐഎം മലപ്പുറം ജില്ലാ കമ്മിറ്റി അംഗം വേലായുധൻ വള്ളിക്കുന്നിന് എതിരെയാണ് പരപ്പനങ്ങാടി പൊലീസ് കേസെടുത്തത്.കോഴിക്കോട് നല്ലളം പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്. വള്ളിക്കുന്ന് സ്വദേശിയായ വിദ്യാർത്ഥിനിയുടെ മൊഴി പ്രകാരമാണ് സിപിഐഎം മലപ്പുറം ജില്ലാ കമ്മിറ്റി അംഗം വേലായുധൻ വള്ളിക്കുന്നിന് എതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. പരപ്പനങ്ങാടി പൊലീസ് രജിസ്റ്റർ ചെയ്ത കേസ് കോഴിക്കോട് നല്ലളം പൊലീസിന് കൈമാറും.

Related posts

ത്യാഗത്തിന്റെ സ്മരണകളുണർത്തി ഇന്ന് ബലി പെരുന്നാൾ; ആഘോഷനിറവിൽ വിശ്വാസികൾ

Aswathi Kottiyoor

സുമിയിൽ രക്ഷാദൗത്യം ഉടൻ; യാത്രയ്ക്ക് സജ്ജമാകാൻ നിർദേശം.

Aswathi Kottiyoor

മയക്കു മരുന്നുമായി കോളേജ് പ്രിൻസിപ്പാൾ പോലീസിന്റെ പിടിയിൽ

Aswathi Kottiyoor
WordPress Image Lightbox