27.8 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • കയ്പമംഗലത്ത് കെ.എസ്.ഇ.ബി ലൈന്‍മാന്‍ ഷോക്കേറ്റ് മരിച്ചു.
Uncategorized

കയ്പമംഗലത്ത് കെ.എസ്.ഇ.ബി ലൈന്‍മാന്‍ ഷോക്കേറ്റ് മരിച്ചു.

കെ.എസ്.ഇ.ബി കയ്പമംഗലം സെക്ഷനിലെ ലൈന്‍മാന്‍ എറിയാട് സ്വദേശി തമ്പി (45) ആണ് മരിച്ചത്.
ഇന്ന് ഉച്ചക്ക് പന്ത്രണ്ടുകാലോടെയാണ് സംഭവം. ചിറക്കല്‍ പള്ളിക്കടുത്ത് എല്‍.ടി. ലൈനില്‍ ജോലി ചെയ്തു കൊണ്ടിരിക്കെയാണ് അപകടം ഉണ്ടായത്. ഉടന്‍ തന്നെ കൂടെ ഉണ്ടായിരുന്നവര്‍ ചെന്ത്രാപ്പിന്നി അല്‍ ഇക്ബാല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Related posts

‘വയറിൽ ട്യൂബുമായി നിരാഹാരമിരുന്നിട്ടും തിരിഞ്ഞുനോക്കാത്തവരോട് പരിഭവമില്ല’; ചിദംബരന് കൈത്താങ്ങായി ‘ദയ’

Aswathi Kottiyoor

പിരിയുന്നതിനു മുൻപ് സുധി ഒരാഗ്രഹം പറഞ്ഞു; കൊല്ലം സുധിയുടെ ഓര്‍മകളില്‍ ടിനി ടോം

Aswathi Kottiyoor

താലൂക്കാസ്പത്രിയുടെ നേതൃത്വത്തിൽ ബ്ലോക്ക് ആരോഗ്യ മേള ശനിയാഴ്ച പേരാവൂരിൽ –

Aswathi Kottiyoor
WordPress Image Lightbox