27.8 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • തകര്‍ന്ന് ശ്രീലങ്ക; ഇന്ത്യ വിജയത്തിലേക്ക്
Uncategorized

തകര്‍ന്ന് ശ്രീലങ്ക; ഇന്ത്യ വിജയത്തിലേക്ക്

2023 ലോകകപ്പിലെ ഇന്ത്യ- ശ്രീലങ്ക പോരാട്ടത്തില്‍ തകര്‍ച്ച നേരിട്ട് ശ്രീലങ്ക. ഇന്ത്യ ഉയര്‍ത്തിയ 358ന്റെ കൂറ്റന്‍ ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ശ്രീലങ്കയ്ക്ക് 14 റണ്‍സ് എടുക്കുന്നതിനിടെ ഏഴ്‌ വിക്കറ്റ് നഷ്ടം. ഇന്ത്യന്‍ പേസര്‍മാര്‍ ആഞ്ഞടിച്ചപ്പോള്‍ ശ്രീലങ്കന്‍ മുന്‍നിര ബാറ്റര്‍മാര്‍ രണ്ടക്കം കാണാതെ പുറത്തായി. ബുംമ്ര എറിഞ്ഞ ആദ്യ ഓവറിലെ ആദ്യ പന്തില്‍ തന്നെ വിക്കറ്റ് നേട്ടമുണ്ടായി. ശ്രീലങ്കയ്‌ക്കെതിരെ ഏഷ്യാകപ്പ് ഫൈനലില്‍ തകര്‍ത്തെറിഞ്ഞ സിറാജ് ആ പ്രകടനത്തിന്റെ തനിയാവര്‍ത്തനം പോലെ ഇന്നും ശ്രീലങ്കന്‍ ബാറ്റര്‍മാരുടെ നടുവൊടിച്ചു. മൂന്ന് വിക്കറ്റുകളാണ് ഇതുവരെ താരം നേടിയത്. ലോകകപ്പില്‍ മിന്നുന്ന ഫോം തുടരുന്ന മുഹമ്മദ് ഷമി 3 വിക്കറ്റും ബുംമ്ര ഒരു വിക്കറ്റും സ്വന്തമാക്കി

Related posts

‘ഗാര്‍ഹിക പീഡന കേസ് പ്രതി, മുന്‍ സൈനികന്‍’; അമേരിക്കയെ നടുക്കിയ വെടിവയ്പ്പ് നടത്തിയത് 40കാരന്‍, ചിത്രം പുറത്ത്

Aswathi Kottiyoor

കനത്ത വരൾച്ചയിൽ സംസ്‌ഥാനത്ത് 257 കോടിയുടെ കൃഷിനാശം ,പ്രത്യേക കേന്ദ്ര പാക്കേജ് അനുവദിക്കണമെന്ന് ആവശ്യപ്പെടും

Aswathi Kottiyoor

സംയുക്ത ട്രേഡ് യൂണിയൻ പ്രചരണ ജാഥ ആരംഭിച്ചു:

Aswathi Kottiyoor
WordPress Image Lightbox