25.1 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • മെഡിക്കൽ കോളജ്; മലിനജല സംസ്കരണ പ്ലാന്റ് ഉദ്ഘാടനം നാളെ
Uncategorized

മെഡിക്കൽ കോളജ്; മലിനജല സംസ്കരണ പ്ലാന്റ് ഉദ്ഘാടനം നാളെ

കോ​ഴി​ക്കോ​ട്: മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ കോ​ർ​പ​റേ​ഷ​ൻ നി​ർ​മി​ച്ച മ​ലി​ന​ജ​ല സം​സ്ക​ര​ണ പ്ലാ​ന്റ് വ്യാ​ഴാ​ഴ്ച ഉ​ദ്ഘാ​ട​നം ചെ​യ്യു​മെ​ന്ന് കോ​ർ​പ​റേ​ഷ​ൻ മേ​യ​ർ ബീ​ന ഫി​ലി​പ് വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. കേ​ന്ദ്ര​സ​ർ​ക്കാ​ർ സ​ഹാ​യ​ത്തോ​ടെ​യു​ള്ള അ​ട​ൽ മി​ഷ​ൻ ഫോ​ർ റി​ജ്യു​വ​നേ​ഷ​ൻ ആ​ൻ​ഡ് അ​ർ​ബ​ൻ ട്രാ​ൻ​സ്ഫോ​ർ​മേ​ഷ​ൻ (അ​മൃ​ത്) പ​ദ്ധ​തി​യി​ൽ പ​ണി പൂ​ർ​ത്തി​യാ​ക്കു​ന്ന കോ​ർ​പ​റേ​ഷ​ന്റെ ആ​ദ്യ പ്ലാ​ന്റാ​ണി​ത്.

Related posts

ബധിരയും മുകയുമായ 10വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം; അതിഥി തൊഴിലാളി അറസ്റ്റില്‍

Aswathi Kottiyoor

‘ബാങ്കിനുള്ളില്‍ കയറി പെട്രോളൊഴിച്ചു, ചിട്ടിപ്പണം ആവശ്യപ്പെട്ട് ഭീഷണി’; തൊടുപുഴയിൽ ഭീകരാന്തരീക്ഷം സൃഷ്‌ടിച്ച്‌ യുവാവ്

Aswathi Kottiyoor

ഒഴിവായത് വന്‍ദുരന്തം!, ആഗ്രയില്‍ പത്തല്‍കോട്ട് എക്സ്പ്രസില്‍ തീപിടിത്തം, ഒരു കോച്ച് പൂര്‍ണമായും കത്തിനശിച്ചു

Aswathi Kottiyoor
WordPress Image Lightbox