• Home
  • Uncategorized
  • വരൂ, കേരളജനതയുടെ പുസ്തകോത്സവ നഗരിയിലേക്ക്
Uncategorized

വരൂ, കേരളജനതയുടെ പുസ്തകോത്സവ നഗരിയിലേക്ക്

രാജ്യചരിത്രത്തിൽ ആദ്യമായി ഒരു നിയമസ ഭ, വൻ ജനപങ്കാളിത്തത്തോടെ സംഘടിപ്പി ക്കുന്ന അന്താരാഷ്ട്ര പുസ്തകോത്സവത്തിന് കേരള നിയമസഭ സമുച്ഛയത്തിൽ തുടക്കമാ യിരിക്കുന്നു. മലയാളത്തിന്റെ മഹോത്സവമാ യ ‘കേരളീയം’ പരിപാടിക്കൊപ്പം നവംബർ ഒ ന്നുമുതൽ ഏഴുവരെയാണ് പുസ്തകോത്സ വം ഒരുക്കുന്നത്. രണ്ടാം പതിപ്പിന്റെ ഉദ്ഘാട നം ഇന്ന് കേരളത്തിന്റെ മുഖ്യമന്ത്രി പിണറാ യി വിജയൻ നിർവഹിക്കും. അതിനൊപ്പം ക ലാ-സാഹിത്യ-സാംസ്കാരിക മേഖലകളിൽ സമഗ്ര സംഭാവന നൽകിയ വ്യക്തിത്വത്തിനു ള്ള നിയമസഭ അവാർഡ്, മലയാളത്തിന്റെ അഭിമാനമായ എം.ടി. വാസുദേവൻ നായ ☻ർക്ക് സമർപിക്കും.

Related posts

തിരിഞ്ഞുകൊത്തി പോക്സോ; പ്രതിപക്ഷത്തിന്റെ കനത്ത പ്രത്യാക്രമണം, മൗനത്തിൽ സിപിഎം

Aswathi Kottiyoor

ആദ്യഘട്ടത്തില്‍ വോട്ടിങ് ശതമാനം കുറ‍ഞ്ഞതിന് കാരണമെന്ത്, ചർച്ചയാക്കി രാഷ്ട്രീയ പാര്‍ട്ടികൾ, ആശങ്കയിൽ ബിജെപി

Aswathi Kottiyoor

അടിയന്തര പ്രമേയം: ഏഴ്‌ വർഷത്തിൽ 254 നോട്ടീസ്‌; 239 തവണയും അവതരണം

Aswathi Kottiyoor
WordPress Image Lightbox