തലശ്ശേരി:രജിസ്ട്രേഡ് എൻജിനീയേഴ്സ് ആന്റ് സൂപ്പർവൈസേഴ്സ് ഫെഡറേഷൻ ( റെൻസ് ഫെഡ്). തലശ്ശേരി താലൂക്ക് കൺവെൻഷൻ തലശ്ശേരി നഗരസഭാദ്ധ്യക്ഷ ശ്രീമതി കെ.എം. ജമുന റാണി ടീച്ചർ ഉദ്ഘാടനം ചെയ്തു. സ്മിത എം.പി. അദ്ധ്യക്ഷത വഹിച്ചു. പി.വി അനീസ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി സന്തോഷ് വിവി മേൽ കമ്മിറ്റി റിപ്പോർട്ട് അവതരിപ്പിച്ചു. താലൂക്ക് റിപ്പോർട്ട് സെക്രട്ടറി രജിന വി യും വരവ് ചെലവ് കണക്ക് ട്രഷറർ രജ്ഞിത്ത്കുമാർ. കെ.ബി യും അവതരിപ്പിച്ചു.വിജീഷ് കെ, അനിൽകുമാർ കെ.ഇ, സതീഷ് കുമാർ. പി.പി, രജ്ഞിത്ത് കെ, തമ്പാൻ കോളിയാട്ട്, എന്നിവർ സംസാരിച്ചു. റെൻസ് ഫെഡ് മുൻ സംസ്ഥാന സെക്രട്ടറി അബ്ദുൾ സലാം. എ ബിൽഡിംഗ് റൂൾ ക്വിസ് മത്സരം നയിച്ചു. ജോഷി ൻ. ടി സ്വാഗതവും ബിപിൻ. ടി. നന്ദിയും പറഞ്ഞു.
- Home
- Uncategorized
- *നിർമ്മാണ രംഗത്തെ പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ ഇടപെടുക. റെൻസ്ഫെഡ്