• Home
  • Uncategorized
  • കടം വാങ്ങിയ പണം കൊടുക്കണം; 11 കാരനായ മകനെ വിൽക്കാൻ ഒരുങ്ങി ഓട്ടോറിക്ഷ ഡ്രൈവറായ അച്ഛൻ !
Uncategorized

കടം വാങ്ങിയ പണം കൊടുക്കണം; 11 കാരനായ മകനെ വിൽക്കാൻ ഒരുങ്ങി ഓട്ടോറിക്ഷ ഡ്രൈവറായ അച്ഛൻ !

സാമ്പത്തിക ബുദ്ധിമുട്ടുകളെ തുടർന്ന് 11 വയസ്സുകാരനായ മകനെ വിൽക്കാൻ ഒരുങ്ങി അച്ഛൻ. അലിഗഡിലുള്ള മഹുവ ഖേദ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. രാജ്‍കുമാർ എന്ന ഇ-റിക്ഷാ ഡ്രൈവറാണ് സാമ്പത്തിക ബുദ്ധിമുട്ടുകളെ തുടർന്ന് തന്‍റെ മകനെ വിൽക്കാൻ ശ്രമിച്ചത്. അലിഗഡിലെ ഗാന്ധി പാർക്കിലെ കമ്പനി ബാഗ് ജംഗ്ഷനിൽ ‘എന്‍റെ മകനെ വിൽക്കും’ എന്ന ബോർഡ് കഴുത്തിൽ കെട്ടി തൂക്കി കുടുംബത്തോടൊപ്പം ഇയാൾ നിൽക്കുന്നത് ആളുകളുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു.

Related posts

ഗാന്ധിയെ കൊലപ്പെടുത്തിയ രാജ്യദ്രോഹിയാണ് ഗോഡ്സെയെന്ന് എബിവിപി, കോലം കത്തിച്ചു; എൻഐടിക്ക് മുന്നിൽ പ്രതിഷേധം

Aswathi Kottiyoor

മലപ്പുറത്ത് എരുമക്ക് നേരെ കുറുക്കന്മാരുടെ കൂട്ട ആക്രമണം; എരുമയുടെ വാൽ കുറുക്കന്മാര്‍ കടിച്ചെടുത്തു

Aswathi Kottiyoor

കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും നയിക്കുന്ന സമരാഗ്‌നി യാത്ര ഇന്ന് കോട്ടയം ജില്ലയിൽ

Aswathi Kottiyoor
WordPress Image Lightbox