24 C
Iritty, IN
July 5, 2024
  • Home
  • Uncategorized
  • അടയ്ക്കാത്തോട് സെന്റ് ജോസഫ്സ് ഹൈസ്കൂളിൽ പേരാവൂർ എക്സെസ് റേഞ്ച് തല ലഹരി വിരുദ്ധ ചുവർ ചിത്രമത്സരം ഉദ്ഘാടനം ചെയ്തു.
Uncategorized

അടയ്ക്കാത്തോട് സെന്റ് ജോസഫ്സ് ഹൈസ്കൂളിൽ പേരാവൂർ എക്സെസ് റേഞ്ച് തല ലഹരി വിരുദ്ധ ചുവർ ചിത്രമത്സരം ഉദ്ഘാടനം ചെയ്തു.

പേരാവൂർ എക്സൈസ് റേഞ്ച് തല ത്തിൽ ലഹരിവിരുദ്ധ ബോധവത്ക്കരണത്തിന്റെ ഭാഗമായി നടത്തിയ ചുവർ ചിത്രമത്സരം സ്കൂൾ മാനേജർ ഫാദർ സെബിൻ ഐക്കര ത്താഴത്ത് ഉദ്ഘാടനം ചെയ്തു..
ലഹരി വിരുദ്ധ ക്ലബ്ബ്
, ജൂണിയർ റെഡ്ക്രോസ്
, ഗൈഡ്സ് , ലിറ്റിൽ കൈറ്റ്സ് തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിലാണ് മത്സരങ്ങൾക്ക് ക്രമീകരണം .
ഹെഡ്മാസ്റ്റർ ഷാജു പി.എ അധ്യക്ഷനായിരുന്നു. എക്സൈസ് പ്രിവന്റീവ് ഓഫീസർ സജീവൻ പി , സീനിയർ എക്സൈസ് ഓഫീസർ ബാബു മറ്റത്തിൽ, ജോസ് സ്റ്റീഫൻ , സോളി ജോസഫ് എന്നിവർ സംസാരിച്ചു .
ജസീന്ത കെ.വി , സിസ്റ്റർ മരിയ ഫ്രാൻസീസ്, ജെസ്ന അലി, റോസ്
മേരി ,അലോണ
അഫീഫ , റോസ് ജോമോൻ ,ഷാനിഫ എന്നിവർ നേതൃത്വം വഹിച്ചു.

Related posts

‘സവാദ് എന്ന പേരുമാത്രമാണ് സർട്ടിഫിക്കറ്റിൽ കണ്ടത്’; മറ്റ് കാര്യങ്ങൾ അറിയില്ലെന്ന് ഭാര്യ

Aswathi Kottiyoor

ലേലം

Aswathi Kottiyoor

കോട്ടയത്ത് പൊലീസ് ഉദ്യോഗസ്ഥനെ കാണാതായി

Aswathi Kottiyoor
WordPress Image Lightbox