കണ്ണൂർ: ജില്ലയിലെ സ്വകാര്യ ബസുകളിലെ ഈ വർഷത്തെ യാത്രാ പാസിന്റെ കാലാവധി ഒക്ടോബർ 31-ന് അവസാനിക്കും. നവംബർ 1 മുതൽ 2024-ലേക്ക് അനുവദിച്ച പാസ് വിതരണം ചെയ്തത് മാത്രമേ സ്വീകരിക്കുകയുള്ളു.
പഴയ പാസ് സ്വീകരിക്കില്ലെന്ന് ജില്ലാ ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ കോർഡിനേഷൻ കമ്മിറ്റി അറിയിച്ചു.