• Home
  • Uncategorized
  • പേരാവൂർ നിയോജക മണ്ഡലം കമ്മിറ്റി ഇരിട്ടിയിൽ സായാഹ്ന സംഗമം നടത്തി.
Uncategorized

പേരാവൂർ നിയോജക മണ്ഡലം കമ്മിറ്റി ഇരിട്ടിയിൽ സായാഹ്ന സംഗമം നടത്തി.

ഇരിട്ടി: സ്വതന്ദ്ര ഫലസ്തീൻ പ്രഖ്യാപിക്കണമെന്നും. അതിനിവേശ പോരാളികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചും വെൽഫെയർ പാർട്ടി പേരാവൂർ നിയോജക മണ്ഡലം കമ്മിറ്റി ഇരിട്ടിയിൽ സായാഹ്ന സംഗമം നടത്തി.വെൽഫെയർ ജില്ലാ സെകട്ടറി സി.കെ.മുനവ്വിർ ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് കെ എൻ.സുലൈഖ അധ്യക്ഷയായി.തോമസ് വർഗീസ്, എം.എം. മജീദ്, സുനിൽകുമാർ , അഷ്റഫ് നടുവനാട് , കെ. സാദിഖ്, പി.വി. നിസാർ , ഷബീർ എടക്കാട്, ഷഫീർ ആറളം, പി.വി. സാബിറ, ടി.പി. സിദ്ദീഖ്. എന്നിവർ സംസാരിച്ചു.

Related posts

ഇസ്രയേലിൽ കൊല്ലപ്പെട്ടെ മലയാളി യുവാവിന്റെ മൃതദേഹം നാട്ടിലെത്തിച്ചു; സംസ്കാരം നാളെ.

Aswathi Kottiyoor

കാമുകിയെ 150 തവണ പീഡിപ്പിച്ചെന്ന പരാതി ; മലയാളിക്കെതിരായ കേസ് റദ്ദാക്കി സുപ്രീം കോടതി

Aswathi Kottiyoor

മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് അപകടം; പൊന്നാനിയിൽ രണ്ട് തൊഴിലാളികൾ മരിച്ചു

Aswathi Kottiyoor
WordPress Image Lightbox