25.1 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • കേളകം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ;പദയാത്രക്ക് തുടക്കമായി.
Uncategorized

കേളകം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ;പദയാത്രക്ക് തുടക്കമായി.

കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നയങ്ങൾക്കെതിരെയും അഴിമതിക്കെതിരെയും നടത്തുന്ന ജനകീയ പ്രക്ഷോഭത്തിന്റെ ഭാഗമായി യു.ഡി.എഫ് കേളകം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പദയാത്ര നടത്തി. ജാഥ ലീഡർ സന്തോഷ് ജോസഫ് മണ്ണാർകുളത്തിന് പതാക കൈമാറി എം.എൽ.എ അഡ്വ. സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്തു

Related posts

ഭക്ഷണം കഴിച്ച് വിശ്രമിക്കവെ കുഴഞ്ഞുവീണ പ്ലസ് ടു വിദ്യാർഥിനി മരിച്ചു

Aswathi Kottiyoor

എം എൻ വേലായുധൻ നായർ , രാജേഷ് കുമാർ പി പി മെമ്മോറിയൽ ജില്ലാതല 20-20 ക്രിക്കറ്റ് ടൂർണമെൻ്റ്

Aswathi Kottiyoor

തലയുയർത്തി റാഗി, തരിശുഭൂമിയില്‍ നൂറുമേനി വിളയിച്ച് ശാന്തൻപാറയിലെ കർഷകർ

Aswathi Kottiyoor
WordPress Image Lightbox