27.1 C
Iritty, IN
May 18, 2024
  • Home
  • Uncategorized
  • മാവോയിസ്റ്റുകൾക്ക് ആയുധം കടത്തിയ കേസ്; സുരക്ഷ സേന അം​ഗങ്ങളുൾപ്പെടെ 24 പേർക്ക് 10 വർഷം തടവ്
Uncategorized

മാവോയിസ്റ്റുകൾക്ക് ആയുധം കടത്തിയ കേസ്; സുരക്ഷ സേന അം​ഗങ്ങളുൾപ്പെടെ 24 പേർക്ക് 10 വർഷം തടവ്

ലഖ്നൗ: മാവോയിസ്റ്റുകൾക്ക് ആയുധം കടത്തിയ കേസിൽ സുരക്ഷ സേന അം​ഗങ്ങൾ ഉൾപ്പെടെ 24 പേർക്ക് 10 വർഷം തടവ്. 2010 ൽ ഉത്തർപ്രദേശിൽ നടന്ന ആയുധക്കടത്ത് കേസിലാണ് ഇപ്പോൾ വിധി വന്നിരിക്കുന്നത്. 2010 ൽ 76 സി ആർ പി എഫ് ജവാന്മാരുടെ മരണത്തിനിടയാക്കിയ സംഭവത്തിലെ അന്വേഷണമാണ് ആയുധക്കടത്ത് പുറത്ത് കൊണ്ടുവന്നത്.

Related posts

മാ​ഹി​യി​ൽ നി​ന്നു കടത്തിയ 4000 ലി​റ്റ​ർ ഡീ​സ​ൽ​ പി​ടി​കൂ​ടി; ക​ള്ള​ക്ക​ട​ത്തി​നാ​യി പ്ര​ത്യേ​കം രൂ​പ​കൽപ​ന ചെ​യ്ത വാഹനങ്ങൾ

Aswathi Kottiyoor

*തിരുവനന്തപുരം ഞാണ്ടൂർകോണത്ത് സംഘർഷം: 3 പേർക്ക് വെട്ടേറ്റു, ഒരാളുടെ നില ഗുരുതരം*

Aswathi Kottiyoor

ചേർത്തലയിൽ ഭർത്താവ് പെട്രോളൊഴിച്ച് തീ കൊളുത്തിയ യുവതി മരിച്ചു

Aswathi Kottiyoor
WordPress Image Lightbox