24 C
Iritty, IN
July 5, 2024
  • Home
  • Uncategorized
  • സഹയാത്രക്കാരിയോട് ലൈംഗികാതിക്രമം: ഹാസ്യതാരം അറസ്റ്റിൽ
Uncategorized

സഹയാത്രക്കാരിയോട് ലൈംഗികാതിക്രമം: ഹാസ്യതാരം അറസ്റ്റിൽ

തിരുവനന്തപുരം: കെഎസ്‌ആര്‍ടിസി ബസില്‍ വിദ്യാര്‍ഥിനിയോട് അപമര്യാദയായി പെരുമാറുകയും ലൈംഗീകാതിക്രമം കാണിക്കുകയും ചെയ്തെന്ന പരാതിയില്‍ പ്രശസ്ത ടിവി-സ്റ്റേജ് കോമഡി താരം ബിനു ബി.കമാലിനെ പോലീസ് അറസ്റ്റ് ചെയ്തു.ബുധനാഴ്ച വൈകിട്ട് തിരുവനന്തപുരത്താണ് സംഭവം. തമ്ബാനൂരില്‍ നിന്നും നിലമേലിലേക്ക് പോകുന്ന ബസില്‍ വച്ചാണ് ഇയാള്‍ വിദ്യാര്‍ഥിനിയോട് മോശമായി പെരുമാറിയത്.
ശല്യം സഹിക്കാതെ വിദ്യാര്‍ഥിനി ബഹളം വച്ചതോടെ പ്രതി ബസില്‍ നിന്നും ഇറങ്ങി ഓടി. സ്ഥലത്തെത്തിയ വട്ടപ്പാറ പോലീസും യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് ഇയാളെ പിടികൂടുകയായിരുന്നു. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കൊല്ലം കടയ്ക്കല്‍ സ്വദേശിനിയാണ് പരാതിക്കാരി.

Related posts

യുണൈറ്റഡ് മർച്ചന്റ്സ് ചേംബർ കേളകം യൂണിറ്റ് അംഗത്വ വിതരണം തുടങ്ങി

Aswathi Kottiyoor

കേളകം വെള്ളൂന്നിയിൽ ആളൊഴിഞ്ഞ പുരയിടത്തിൽ നിന്ന് വാഷും വാറ്റുപകരണങ്ങളും പിടികൂടി പേരാവൂർ എക്സൈസ്

Aswathi Kottiyoor

മദ്യലഹരിയിൽ ട്രാൻസ്പോർട്ട് ബസിന് നേരെ അക്രമം; വാളുകൊണ്ട് ചില്ല് തകർത്തു; പ്രതികൾ പിടിയിൽ

Aswathi Kottiyoor
WordPress Image Lightbox