25.1 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • ഇന്ന് അന്താരാഷ്ട്ര ലോക ബാലിക ദിനം.
Uncategorized

ഇന്ന് അന്താരാഷ്ട്ര ലോക ബാലിക ദിനം.

പെൺകുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും അവർ നേരിടുന്ന ലിംഗവിവേചനത്തിനെതിരെ ബോധവൽക്കരണം നൽകുന്നതിനുമായി എല്ലാവർഷവും ഒക്ടോബർ 11-ന് അന്താരാഷ്ട്ര ബാലികാദിനം ആയി ആചരിക്കുന്നു. 2012 മുതലാണ് ഐക്യരാഷ്ട്രസംഘടന ഇങ്ങനെയൊരു ദിനം ആചരിച്ചുതുടങ്ങിയത്. ഈ ദിവസം എല്ലാ രാജ്യങ്ങളിലും വിവിധ പരിപാടികൾ സംഘടിപ്പിക്കാറുണ്ട്.

Related posts

വടിവേലു ലോക്സഭ തെരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കും; ‘സ്വഭാവികം’ എന്ന് തമിഴകത്ത് പ്രതികരണം

Aswathi Kottiyoor

ഇടിമിന്നലേറ്റ് രണ്ടു പേർ മരിച്ചു; അപകടം കോട്ടയം ജില്ലയിലെ മുണ്ടക്കയത്ത്

Aswathi Kottiyoor

തിരഞ്ഞെടുപ്പു ചർച്ചകളിലേക്ക് പുതുപ്പള്ളി: എൽഡിഎഫിന്റെ പരിഗണനയിൽ റജി സഖറിയ, ജെയ്ക്?

Aswathi Kottiyoor
WordPress Image Lightbox