23.2 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • നിരവധി കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ നിയമപ്രകാരം ജയിലിലടച്ചു
Uncategorized

നിരവധി കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ നിയമപ്രകാരം ജയിലിലടച്ചു

കൽപ്പറ്റ:ബത്തേരി ബീനാച്ചി സ്വദേശിയായ പള്ളത്തിവീട്ടിൽ ജുനൈസ്(32)നെയാണ് ജയിലിലടച്ചത്. വയനാട് ജില്ലാ പോലീസ് മേധാവി പദം സിങ് ഐ.പി.എസ് സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വയനാട് ജില്ലാ കലക്ടറാണ് ഉത്തരവിറക്കിയത്. ഇയാൾ വയനാട് ജില്ലയിലെ വിവിധ സ്റ്റേഷനുകളിലായി മോഷണം, ദേഹോപദ്രവം, ലഹരിമരുന്ന് വിൽപ്പന, ഉപയോഗം തുടങ്ങിയ നിരവധി കേസുകളിൽ പ്രതിയാണ്. ബത്തേരി പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ എം.എ. സന്തോഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

Related posts

പുകയില ഉത്പന്നങ്ങളുടെ വില്പന; പെരുമ്പുന്ന ജംഗ്ഷനിലെ കട അടച്ചു പൂട്ടാൻ പഞ്ചായത്ത് നോട്ടീസ്

Aswathi Kottiyoor

180 കോടി രൂപയുടെ സ്വത്ത് ഇഡി കണ്ടുകെട്ടിയത് നിയമവിരുദ്ധം, തിരിച്ചേൽപ്പിക്കണം’; ഉത്തരവുമായി കോടതി

Aswathi Kottiyoor

കോടതിയിൽ പോകുമ്പോൾ സർക്കാരിന്റെ ആശയകുഴപ്പം മാറും’: മുഖ്യമന്ത്രിക്ക് ഗവർണറുടെ മറുപടി

Aswathi Kottiyoor
WordPress Image Lightbox