25.9 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • ശ്രീനിത്യാനന്ദ ആയുർവേദ സംരക്ഷണ സമിതിയുടെയും ശ്രീ മന്ദിർ ആയുർവേദ ക്ലിനിക് & പഞ്ചകർമ്മ സെന്ററും സംയുക്തമായി പൊതുജനങ്ങൾക്ക് ആരോഗ്യ പഠന സെമിനാർ സംഘടിപ്പിച്ചു
Uncategorized

ശ്രീനിത്യാനന്ദ ആയുർവേദ സംരക്ഷണ സമിതിയുടെയും ശ്രീ മന്ദിർ ആയുർവേദ ക്ലിനിക് & പഞ്ചകർമ്മ സെന്ററും സംയുക്തമായി പൊതുജനങ്ങൾക്ക് ആരോഗ്യ പഠന സെമിനാർ സംഘടിപ്പിച്ചു

കണ്ണൂർ:ശ്രീനിത്യാനന്ദ ആയുർവേദ സംരക്ഷണ സമിതിയുടെയും ശ്രീ മന്ദിർ ആയുർവേദ ക്ലിനിക് & പഞ്ചകർമ്മ സെന്ററും സംയുക്തമായി പൊതുജനങ്ങൾക്ക് ആരോഗ്യ പഠന സെമിനാർ സംഘടിപ്പിച്ചു : ശ്രീ നിത്യാനന്ദ ആയുർവേദ സംരക്ഷണ സമിതിയുടെ അംഗത്വ വിതരണ ഉദ്ഘാടനവും നടന്നു. കണ്ണൂർ, കക്കാട് ശ്രീ മന്ദിർ ഔഷധ സസ്യ പഠന കേന്ദ്രത്തിൽ പയ്യന്നൂർ കോളേജ് റിട്ടയർഡ് സംസ്കൃതം പ്രഫസർ പി.മോഹനൻ ഉദ്ഘാടനം ചെയ്തു : സ്വാഗതം : ടി.കെ സുനീഷ് വൈദ്യർ അദ്ധ്യക്ഷൻ : കെ ജയദേവൻ നന്ദി: ജോതിഷ് പവിത്രൻ ഗുരുക്കൾ കെ മനോഹരൻ വൈദ്യർ അരവിന്ദാക്ഷൻ വൈദ്യർ എന്നിവർ ക്ലാസ് എടുത്തു : പത്മശ്രീ പ്രസാദ് ( ശ്രീ ഭാരത് കളരി ) എന്നിവരെ ആദരിച്ചു : മനോജ്, രജീവ് എന്നിവർ സംസാരിച്ചു : ആയുർവേദ ക്വിസ് മത്സരത്തിൽ ഷർളി ടീച്ചർ ഒന്നാം സമ്മാനം നേടി : ഉച്ചക്ക് ഔഷധാമൃതം (പച്ച മരുന്ന് ചേർത്ത് ഭക്ഷണം ) വിതരണം ചെയ്തു:ഔഷധ സസ്യങ്ങൾ സൗജന്യമായി വിതരണം ചെയ്തു:

Related posts

കുട്ടികള്‍ മരിച്ചത് രണ്ട് സമയത്ത്, മൃതദേഹത്തിന്‍റെ പഴക്കം സംശയമാകുന്നു; ദുരൂഹതകള്‍ പലത്

Aswathi Kottiyoor

സർക്കാർ ജീവനക്കാർക്ക്‌ ആശ്വാസം, ലീവ്‌ സറണ്ടർ അനുവദിച്ച് ധനമന്ത്രിയുടെ ഉത്തരവ്

Aswathi Kottiyoor

വിശദീകരണം നൽകാൻ അവസരം പരീക്ഷ എഴുതാത്തവരുടെ പ്രൊഫൈൽ മരവിപ്പിക്കൽ;

Aswathi Kottiyoor
WordPress Image Lightbox