23.8 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • മലപ്പുറത്ത് യുവാവ് കുത്തേറ്റുമരിച്ചു
Uncategorized

മലപ്പുറത്ത് യുവാവ് കുത്തേറ്റുമരിച്ചു

മലപ്പുറം കൊണ്ടോട്ടി കിഴിശ്ശേരിയിൽ ഒരാൾ കുത്തേറ്റ് മരിച്ചു. കിഴിശ്ശേരി കുഴിയംപറമ്പ് സ്വദേശി പുന്നക്കോടൻ പ്രജിത് (27) ആണ് മരിച്ചത്. വൈകുന്നേരം 5:30ഓടെയാണ് സംഭവം. കുത്തിയയാൾ രക്ഷപ്പെട്ടു. സംഭവത്തിൽ കൊണ്ടോട്ടി പൊലീസ് അന്വേഷണം ആരംഭിച്ചു

Related posts

കേളകം യൂത്ത് ക്ലബ്ബിന്റെ നവീകരിച്ച ഓഫീസ് ഉത്ഘാടനം ചെയ്തു

Aswathi Kottiyoor

ഏക മകൾ, പഠനത്തിൽ മിടുക്കി; വീടിനു മുന്നിലെ ‘ഡോ.വന്ദനദാസ് എംബിബിഎസ്’ ഇനി തീരാനോവ്

Aswathi Kottiyoor

അയ്യപ്പ ഭക്തരുടെ കാറിടിച്ച് താഴ്ചയിലേക്ക് വീണു, ആരും കണ്ടില്ല; പ്രഭാതസവാരിക്കിറങ്ങിയ സുഹൃത്തുക്കൾ മരിച്ചു

Aswathi Kottiyoor
WordPress Image Lightbox