25 C
Iritty, IN
November 23, 2024
  • Home
  • Uncategorized
  • മൂന്നു വർഷത്തോളം പീഡനം, മകൾ 16–ാം വയസ്സിൽ പ്രസവിച്ചു; ഹരിയാനയിൽ പിതാവിന് വധശിക്ഷ…
Uncategorized

മൂന്നു വർഷത്തോളം പീഡനം, മകൾ 16–ാം വയസ്സിൽ പ്രസവിച്ചു; ഹരിയാനയിൽ പിതാവിന് വധശിക്ഷ…

പ്രായപൂർത്തിയാകാത്ത മകളെ മൂന്നു വർഷത്തോളം പീഡിപ്പിച്ച പിതാവിനു സ്പെഷൽ പോക്സോ കോടതി വധശിക്ഷ വിധിച്ചു. പിഴയായി 15,000 രൂപയും കൊടുക്കണം . നഷ്ടപരിഹാരമായി പെൺകുട്ടിക്കു 10 ലക്ഷം രൂപ കൈമാറാനും കോടതി ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിക്ക് നിർദേശം നൽകി. സ്പെഷൽ പോക്സോ കോടതി ജഡ്ജി പ്രശാന്ത് റാണയാണു ശിക്ഷ വിധിച്ചത്.

Related posts

ഇരുചക്രവാഹനങ്ങളിൽ കറങ്ങി കഞ്ചാവ് വിൽപന, വയനാട്ടിൽ 3 യുവാക്കൾ പിടിയിൽ

Aswathi Kottiyoor

തൃശൂർ പൂരം അലങ്കോലപ്പെടുത്തൽ; പൊലീസ് അന്വേഷണം പൂർത്തിയായി, എഡിജിപി അജിത് കുമാർ ഉടന്‍ റിപ്പോർട്ട് സമർപ്പിക്കും

Aswathi Kottiyoor

രണ്ട് കോടി നഷ്ടപരിഹാരം നല്‍കണം; ശോഭാ സുരേന്ദ്രനും സുധാകരനും നന്ദകുമാറിനും ഇ പിയുടെ വക്കീല്‍ നോട്ടീസ്

Aswathi Kottiyoor
WordPress Image Lightbox