24.2 C
Iritty, IN
July 8, 2024
  • Home
  • Kerala
  • ബസിൽ നിന്ന് തെറിച്ചു വീണ് പെൺകുട്ടി; ടയറിനടിയിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്.
Kerala

ബസിൽ നിന്ന് തെറിച്ചു വീണ് പെൺകുട്ടി; ടയറിനടിയിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്.

തിരുവനന്തപുരം∙ പോത്തൻകോട് കെഎസ്ആർടിസി ബസ്സിൽ നിന്ന് വീണ് പെൺകുട്ടിക്ക് പരുക്ക്. പോത്തൻകോട് എൽവിഎച്ച്എസ്സിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിനി ഫാത്തിമയാണ് അപകടത്തിൽപ്പെട്ടത്. ബസിന്റെ ഡോർ തുറന്ന് പെൺകുട്ടി റോഡിലേക്ക് തെറിച്ചു വിഴുകയായിരുന്നു. വൈകിട്ട് സ്കൂൾ വിട്ടു തിരികെ മോഹനപുരത്തെ വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം. വാവറയമ്പലത്ത് ബസ് നിറുത്തി ആളെ കയറ്റിയ ശേഷം മുന്നോട്ടെടുത്തപ്പോഴായിരുന്നു അപകടമുണ്ടായത്. പരുക്ക് ഗുരുതരമല്ല.

Related posts

കൊച്ചി – ബംഗളുരു വ്യവസായ ഇടനാഴി; ഗിഫ്റ്റ് സിറ്റി നടപ്പിലാക്കാൻ ഭൂമി ഏറ്റെടുക്കുന്നതിന് പുതുക്കിയ ഭരണാനുമതി

Aswathi Kottiyoor

തോന്നിയപടി ഡാം തുറക്കൽ; കേ​ര​ളം സു​പ്രീം​കോ​ട​തി​യി​ൽ

Aswathi Kottiyoor

ന്യൂനമർദം: കേരളത്തിൽ ഒറ്റപ്പെട്ട മഴയ്‌‌ക്ക്‌ സാധ്യത

Aswathi Kottiyoor
WordPress Image Lightbox