• Home
  • Uncategorized
  • *കാരശ്ശേരിയിൽ നിയന്ത്രണം വിട്ട ഓട്ടോ മതിലിടിച്ചു ഡ്രൈവർ മരിച്ചു*
Uncategorized

*കാരശ്ശേരിയിൽ നിയന്ത്രണം വിട്ട ഓട്ടോ മതിലിടിച്ചു ഡ്രൈവർ മരിച്ചു*

മുക്കം:കാരശ്ശേരി ചോണാട് വെച്ച് നിയന്ത്രണം വിട്ടു ഓട്ടോ ചുമരിലിടിച്ചു ഡ്രൈവർ മരിച്ചു.മുക്കം ഓട്ടോ സ്റ്റാൻഡിലെ തേക്കുംകുറ്റി പരേതനായ കല്ലുവെട്ട്കുഴി ഇമ്പിച്ചി മോയിയുടെ മകൻ അബ്ദുൽ സലാം(47) ആണ് മരിച്ചത്.കൂടെ യാത്ര ചെയ്തിരുന്ന ഭാര്യക്കും സലാമിന്റെ പെങ്ങൾക്കും പരിക്കേറ്റു ഇവരെ ഇപ്പത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Related posts

മാനന്തവാടി ലോഡ്ജ് ജീവനക്കാരന് ക്രൂരമർദ്ദനമേറ്റ സംഭവം രണ്ട് പ്രതികളും പിടിയിൽ

Aswathi Kottiyoor

കോട്ടത്തറ ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ ആരോഗ്യമന്ത്രിയുടെ മിന്നൽ പരിശോധന

Aswathi Kottiyoor

ലോക്‌സഭാ തെരഞ്ഞെടുപ്പ്: ഇപ്പോഴത്തെ പോളിംഗ് ശതമാനം

Aswathi Kottiyoor
WordPress Image Lightbox