24.2 C
Iritty, IN
July 4, 2024
  • Home
  • Uncategorized
  • കോ​ൺ​ഗ്ര​സ് നേ​താ​വ് പി.​ടി. പോ​ളി​നെ സ്വ​കാ​ര്യ ഹോ​ട്ട​ലി​ൽ മ​രി​ച്ച നി​ല​യി​ൽ…
Uncategorized

കോ​ൺ​ഗ്ര​സ് നേ​താ​വ് പി.​ടി. പോ​ളി​നെ സ്വ​കാ​ര്യ ഹോ​ട്ട​ലി​ൽ മ​രി​ച്ച നി​ല​യി​ൽ…

അ​ങ്ക​മാ​ലി: കോ​ൺ​ഗ്ര​സ് നേ​താ​വ് പി.​ടി. പോ​ളി​നെ ആ​ലു​വ​യി​ലെ സ്വ​കാ​ര്യ ഹോ​ട്ട​ലി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. മ​ര​ണ കാ​ര​ണം വ്യ​ക്ത​മാ​യി​ട്ടി​ല്ല. മൃ​ത​ദേ​ഹം ആ​ലു​വ ജി​ല്ലാ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി. അ​ങ്ക​മാ​ലി അ​ർ​ബ​ൻ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ്, അ​ങ്ക​മാ​ലി സ​ഹ​ക​ര​ണ​ബാ​ങ്ക് പ്ര​സി​ഡ​ന്‍റ്, മു​ൻ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്, മു​ൻ ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ്, ഐ​എ​ൻ​ടി​യു​സി സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ്, മോ​ട്ടോ​ർ തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി ബോ​ർ​ഡം​ഗം തു​ട​ങ്ങി​യ സ്ഥാ​ന​ങ്ങ​ൾ വ​ഹി​ച്ചി​ട്ടു​ണ്ട്.

Related posts

ആതുരശുശ്രൂഷയിൽ 50 വർഷം തികച്ച ഡോ. വി രാമചന്ദ്രന് പൗര സ്വീകരണം നൽകി

Aswathi Kottiyoor

ഗവർണർക്കെതിരെ കടുത്ത നീക്കവുമായി സംസ്ഥാന സര്‍ക്കാര്‍; സുപ്രീംകോടതിയിൽ ഹർജി നൽകി

Aswathi Kottiyoor

അനിശ്ചിതത്വത്തിന് അവസാനം; അരിക്കൊമ്പനെ മുത്തുക്കുളി വനത്തിൽ തുറന്നുവിട്ടു

Aswathi Kottiyoor
WordPress Image Lightbox