22.6 C
Iritty, IN
July 7, 2024
  • Home
  • Kerala
  • വിധവകളുടെ കുട്ടികൾക്ക് പഠനസഹായത്തിന് അപേക്ഷിക്കാം
Kerala

വിധവകളുടെ കുട്ടികൾക്ക് പഠനസഹായത്തിന് അപേക്ഷിക്കാം

വിധവകളുടെ കുടുംബത്തിന്റെ ഭാവി സുരക്ഷിതമാക്കുന്നതിനായി വിവിധ സർക്കാർ /എയ്ഡഡ് സ്ഥാപനങ്ങളിൽ പഠിക്കുന്ന കുട്ടികളുടെ ട്യൂഷൻ ഫീസ്, ഹോസ്റ്റൽഫീസ്,മെസ്സ് ഫീസ് എന്നിവയ്ക്ക് ധനസഹായം നൽകുക എന്ന ഉദ്ദേശത്തോടെ “പടവുകൾ” എന്ന വിദ്യാഭ്യാസ ധനസഹായ പദ്ധതി 2018-2019 വർഷം മുതൽ സംസ്ഥാനത്ത് നടപ്പിലാക്കി വരുന്നു. കുടുംബത്തിന്റെ വാർഷിക വരുമാനം 3 ലക്ഷം രൂപയിൽ കവിയാൻ പാടില്ല. www.schemes.wcd.kerala.gov.in എന്ന വെബ്സൈറ്റിൽ One Time Registration പൂർത്തീകരിച്ചവരെങ്കിൽ ലോഗിൻ ചെയ്തും അല്ലാത്തവർ പുതിയതായി Register ചെയ്തും അപേക്ഷിക്കാവുന്നതാണ്.

Related posts

കൊച്ചിയിൽ ഓപ്പറേഷൻ ബ്രേക്ക്‌ ത്രൂ പദ്ധതിക്ക്‌ 10 കോടി

Aswathi Kottiyoor

ഒമിക്രോൺ രാജ്യത്തെ പ്രധാന കോവിഡ് വകഭേദമായി മാറി, വ്യാപനം അതിരൂക്ഷം: കേന്ദ്രം

Aswathi Kottiyoor

എടയ്‌ക്കൽ ഗുഹ ടൂറിസം കേന്ദ്രം; വികസനത്തിന് 2.9 കോടിയുടെ അനുമതി

Aswathi Kottiyoor
WordPress Image Lightbox