24.1 C
Iritty, IN
October 5, 2023
  • Home
  • Kerala
  • ഒമിക്രോൺ രാജ്യത്തെ പ്രധാന കോവിഡ് വകഭേദമായി മാറി, വ്യാപനം അതിരൂക്ഷം: കേന്ദ്രം
Kerala

ഒമിക്രോൺ രാജ്യത്തെ പ്രധാന കോവിഡ് വകഭേദമായി മാറി, വ്യാപനം അതിരൂക്ഷം: കേന്ദ്രം

ഒമിക്രോൺ രാജ്യത്തെ പ്രധാന കോവിഡ് വകഭേദമായി മാറിയെന്നും ഡിസംബറിനുശേഷം വ്യാപനം അതിരൂക്ഷമായി തുടരുകയാണെന്നും ആരോ​ഗ്യമന്ത്രാലയം അറിയിച്ചു. ഒമിക്രോൺ ബാധിതരിൽ 77 ശതമാനവും പത്ത് സംസ്ഥാനത്തുനിന്നുള്ളവരാണ്. കോവിഡ് വാക്സിനേഷന്റെ ഫലമായാണ് മരണസംഖ്യ കുറയ്ക്കാനായത്.

90 ശതമാനത്തിലധികം കോവിഡ് ബാധിതരും നേരിയ രോ​ഗലക്ഷണങ്ങളോടെ വീടുകളിൽ നിരീക്ഷണത്തിൽ കഴിയുകയാണ്. ഓക്സിജനും ഐസിയു കിടക്കകളും ആവശ്യമുള്ള രോ​ഗബാധിതർ കുറവാണെന്നും ആരോ​ഗ്യ മന്ത്രാലയം പറഞ്ഞു.

Related posts

പാ​ല​ക്കാ​ട് ചേ​റാ​ട് മ​ല​യി​ൽ കു​ടു​ങ്ങിയ​യാ​ളെ ക​ണ്ടെ​ത്തി

𝓐𝓷𝓾 𝓴 𝓳

എസ്. എസ്. എൽ. സി മൂല്യനിർണയം: ഓൺലൈൻ അപേക്ഷ 21 വരെ

കാടുകയറി അരിക്കൊമ്പൻ ; ജിപിഎസ്‌ കോളർ പ്രവർത്തിച്ചുതുടങ്ങി

WordPress Image Lightbox