23.6 C
Iritty, IN
July 6, 2024
  • Home
  • Iritty
  • രക്തദാന ക്യാമ്പ് നടത്തി
Iritty

രക്തദാന ക്യാമ്പ് നടത്തി

സിറ്റി ലയണ്‍സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ എടത്തൊട്ടി ഡിപോള്‍ കോളജ്, തലശ്ശേരി മലബാര്‍ കാന്‍സര്‍ സെന്റര്‍ എന്നിവയുടെ സഹകരണത്തോടെ കോളജില്‍ നടത്തിയ രക്തദാന ക്യാംപ് പ്രിന്‍സിപ്പല്‍ ഫാ.ജോര്‍ജ് പൊട്ടയില്‍ ഉദ്ഘാടനം ചെയ്തു. സിറ്റി ലയണ്‍സ് ക്ലബ് പ്രസിഡന്റ് പി.കെ.ആന്റണി അധ്യക്ഷത വഹിച്ചു. ലയണ്‍സ് ഡിസ്ട്രിക്ട് അഡിഷണല്‍ കാബിനറ്റ് സെക്രട്ടറി ഡോ.ജി.ശിവരാമകൃഷ്ണന്‍, സെക്രട്ടറി എന്‍.കെ.ബിജു, വൈസ് പ്രസിഡന്റ് നിതീഷ് ജോസഫ്, ബേബി, അശോകന്‍, ടി. സജുനന്‍ എന്നിവര്‍ പ്രസംഗിച്ചു. മൂപ്പതില്‍ പരം വിദ്യാര്‍ഥികള്‍ രക്തം നല്‍കി.

Related posts

കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം

Aswathi Kottiyoor

കലാ-കായിക പ്രതിഭകളെ അനുമോദിച്ചു

Aswathi Kottiyoor

തു​ണി​യി​ൽ പൊ​തി​ഞ്ഞ പ​ണ​വും സാ​ധ​ന​ങ്ങ​ളും ഉ​പേ​ക്ഷി​ച്ചനി​ല​യി​ൽ

Aswathi Kottiyoor
WordPress Image Lightbox