27.8 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • പെർമിറ്റും ഫിറ്റ്നസ് സർട്ടിഫിക്കറ്റുമില്ലാതെ യാത്രാക്കാരുമായി പോയ സ്വകാര്യ ബസ് മോട്ടോർ വാഹന വകുപ്പ് കസ്റ്റഡിയിലെടുത്തു
Uncategorized

പെർമിറ്റും ഫിറ്റ്നസ് സർട്ടിഫിക്കറ്റുമില്ലാതെ യാത്രാക്കാരുമായി പോയ സ്വകാര്യ ബസ് മോട്ടോർ വാഹന വകുപ്പ് കസ്റ്റഡിയിലെടുത്തു

മാനന്തവാടി: പെർമിറ്റും ഫിറ്റ്നസ് സർട്ടിഫിക്കറ്റുമില്ലാതെ യാത്രാക്കാരുമായി പോയ സ്വകാര്യ ബസ് മോട്ടോർ വാഹന വകുപ്പ് കസ്റ്റഡിയിലെടുത്തു. 49 യാത്രക്കാരുമായി മാനന്തവാടിയിൽ നിന്ന് കോട്ടയത്തേക്ക് പോയ ആൻഡ്രൂ ബസ് ആണ് കൽപ്പറ്റയിൽ വെച്ച് മോട്ടോർ വാഹന വകുപ്പിൻ്റെ പരിശോധനയിൽ പിടിച്ചെടുത്തത്. യാത്രക്കാരെ മറ്റൊരു ബസിൽ കയറ്റി വിട്ടു. ബസ്സുടമക്കെതിരെ കേസ് എടുക്കുമെന്ന് മോട്ടോർ വാഹന വകുപ്പധികൃതർ അറിയിച്ചു.

Related posts

‘2 മാസമായി രാവിലെ 5ന് ഇറങ്ങുന്നതാ, അശോകൻ വിശ്രമിക്കട്ടെ’, നിശബ്ദപ്രചാരണ ദിനം യാത്ര KSRTC-യിലാക്കി രവീന്ദ്രനാഥ്

Aswathi Kottiyoor

ബസുകൾ കൂട്ടിയിടിച്ച് 35 പേർക്ക് പരിക്ക്; അപകടം മാർത്താണ്ഡം മേൽപ്പാലത്തിൽ

Aswathi Kottiyoor

കോഴിക്കോട് ഫര്‍ണിച്ചര്‍ യൂണിറ്റില്‍ തീപിടിത്തം; തീ നിയന്ത്രണവിധേയമാക്കി

Aswathi Kottiyoor
WordPress Image Lightbox