28.3 C
Iritty, IN
July 8, 2024
  • Home
  • Kerala
  • ഇന്ന് ശക്തമായ മഴ
Kerala

ഇന്ന് ശക്തമായ മഴ

തിങ്കളാഴ്‌ച തെക്കൻ കേരളത്തിൽ ഇടിമിന്നലോടെ ശക്തമായ മഴയ്‌ക്ക്‌ സാധ്യത. പത്തനംതിട്ട, ആലപ്പുഴ, എറണാകുളം ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിച്ചേക്കാം. മലയോര/ തീരദേശ മേഖലയിൽ പ്രത്യേക ജാഗ്രത പുലർത്തേണ്ടതാണ്. അറബിക്കടൽ തീവ്രന്യൂനമർദവും ബംഗാൾ ഉൾക്കടൽ ന്യൂനമർദവും കരയിൽ പ്രവേശിച്ചു.

Related posts

നൂറ് ദിന കർമ്മ പദ്ധതിയിൽ പൊതുവിദ്യാഭ്യാസ വകുപ്പിന്റേത് 35 പദ്ധതികൾ: മന്ത്രി വി ശിവൻകുട്ടി

Aswathi Kottiyoor

റെയിൽവേയിൽ സുരക്ഷാ സംവിധാനങ്ങൾ ശക്തിപ്പെടുത്തണം: വി ശിവദാസൻ എംപി

Aswathi Kottiyoor

ഇ​ല​ന്തൂ​ർ ന​ര​ബ​ലി: കു​റ്റ​പ​ത്രം ഉ​ട​ന്‍ സ​മ​ര്‍​പ്പി​ക്കും

Aswathi Kottiyoor
WordPress Image Lightbox