24.4 C
Iritty, IN
October 4, 2024
  • Home
  • Uncategorized
  • *കേരളം സെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ സ്കൗട്ട്&ഗൈഡ്സിന്റെ നേതൃത്വത്തിൽ ഗാന്ധിജയന്തി ആചരിച്ചു.*
Uncategorized

*കേരളം സെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ സ്കൗട്ട്&ഗൈഡ്സിന്റെ നേതൃത്വത്തിൽ ഗാന്ധിജയന്തി ആചരിച്ചു.*

പ്രിൻസിപ്പാൾ എൻ.ഐ ഗീവർഗീസ് പരിപാടി ഉദ്ഘാടനം ചെയ്തു. കെ.വി ബിജു, സ്മിത കേളോത്ത് , ആഷിഷ് സന്തോഷ്
എന്നിവർ സംസാരിച്ചു. അടയ്ക്കാത്തോട് ഹൈസ്കൂൾ റോഡും വിദ്യാലയ പരിസരങ്ങളും ഹയർ സെക്കണ്ടറി വിഭാഗം സ്കൗട്ട് & ഗൈഡ്സ് ശുചീകരിച്ചു. കൂടാതെ ബാവലിപ്പുഴയുടെ തീരത്ത് മുളംതൈകൾ നട്ടുപിടിപ്പിക്കുന്ന പരിപാടിക്ക് തുടക്കം കുറിക്കുകയും ചെയ്തു.

Related posts

തെരഞ്ഞെടുപ്പ് ഡ്യൂട്ടി: സ്പെഷ്യൽ പോലീസ് ഓഫീസർമാരെ ആവശ്യമുണ്ട്

Aswathi Kottiyoor

കോഴിക്കോട്ട് യുവാവിന്റെ മരണം കൊലപാതകം; ഇരുമ്പുദണ്ഡ് കൊണ്ട് അടിച്ചു, എല്ലുകൾ പൊട്ടി

Aswathi Kottiyoor

കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ സംസ്ഥാനത്തെ ആദ്യ ലോക്കപ്പ് മുറി ഒരുങ്ങി –

Aswathi Kottiyoor
WordPress Image Lightbox