25.1 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • എലത്തൂര്‍ ട്രെയിന്‍ തീവെപ്പുകേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു; ഷാരൂഖ് സെയ്ഫി ഏകപ്രതി, നടന്നത് ജിഹാദി പ്രവർത്തനം .
Uncategorized

എലത്തൂര്‍ ട്രെയിന്‍ തീവെപ്പുകേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു; ഷാരൂഖ് സെയ്ഫി ഏകപ്രതി, നടന്നത് ജിഹാദി പ്രവർത്തനം .

കൊച്ചി: എലത്തൂര്‍ ട്രെയിന്‍ തീവെപ്പുകേസില്‍ എന്‍.ഐ.എ. കുറ്റപത്രം സമര്‍പ്പിച്ചു. കൊച്ചി എന്‍.ഐ.എ. കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്.കൊച്ചി: എലത്തൂര്‍ ട്രെയിന്‍ തീവെപ്പുകേസില്‍ എൻഐഎ കുറ്റപത്രം സമര്‍പ്പിച്ചു. യുഎപിഎ ചുമത്തിയ കുറ്റപത്രത്തില്‍ ദൽഹി ഷഹീൻബാഗ് സ്വദേശി ഷാരൂഖ് സെയ്ഫി (27) മാത്രമാണ് പ്രതി. ഷാരൂഖ് സെയ്ഫിയുടേത് ജിഹാദി പ്രവര്‍ത്തനമാണെന്ന് കൊച്ചി എൻഐഎ കോടതിയിൽ സമർപ്പിച്ച കുറ്റഏപ്രില്‍ രണ്ടിന് രാത്രിയായിരുന്നു കേസിനാസ്പദമായ സംഭവമുണ്ടായത്. ആലപ്പുഴ- കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസിന്റെ ഡി-1 കോച്ചിന് പ്രതി തീവെക്കുകയായിരുന്നു. പരിഭ്രാന്തിയിൽ ട്രെയിനിൽ നിന്നും എടുത്തുചാടിയ ഒരു കുഞ്ഞടക്കം മൂന്നുപേര്‍ക്ക് ജീവന്‍ നഷ്ടമാകുകയും ഒമ്പത് യാത്രക്കാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. റെയില്‍വേ പോലീസ് അന്വേഷിച്ച കേസ് പിന്നീട് എന്‍.ഐ.എ. ഏറ്റെടുക്കുകയായിരുന്നു. ട്രെയിൻ എലത്തൂർ പിന്നിട്ടപ്പോഴായിരുന്നു ആക്രമണം നടന്നത്. സംഭവം നടന്ന് മൂന്നാം ദിവസം മഹാരാഷ്‌ട്രയിലെ രത്നഗിരി റെയിൽ റെയിൽ വേ സ്റ്റേഷനു സമീപത്ത് നിന്നും പ്രതിയെ മഹാരാഷ്‌ട്ര ഭീകര വിരുദ്ധ സംഘത്തിന്റെ സഹായത്തോടെ കേരള പോലീസ് പിടികൂടുകയായിരുന്നു…….

Related posts

ട്രഷറികളിൽ 2000 രൂപ നോട്ട് സ്വീകരിക്കും.

Aswathi Kottiyoor

മഴ കുറയും; എൽനിനോ വില്ലൻ, പ്രതീക്ഷ സെപ്‌തംബറിലെ മഴ

Aswathi Kottiyoor

അരിക്കൊമ്പനെ തിരികെ ചിന്നക്കനാലിൽ എത്തിക്കണമെന്നാവശ്യപ്പെട്ട് ഇടുക്കി കളക്ടറേറ്റിന് മുന്നിൽ മൃഗസ്‌നേഹികളുടെ പ്രതിഷേധം.

Aswathi Kottiyoor
WordPress Image Lightbox