23.6 C
Iritty, IN
November 21, 2024
  • Home
  • Uncategorized
  • കോഴിക്കോട് തിമിംഗലത്തിന്റെ ജഡം കരക്കടിഞ്ഞു
Uncategorized

കോഴിക്കോട് തിമിംഗലത്തിന്റെ ജഡം കരക്കടിഞ്ഞു

കോഴിക്കോട് തിമിംഗലത്തിന്റെ ജഡം കരക്കടിഞ്ഞു. ബീച്ചിലെ പഴയ കടൽ പാലത്തിന് അരികിലാണ് ജഡം കാണപ്പെട്ടത്. വിദഗ്ധ സംഘം പരിശോധന നടത്തിയ ശേഷം ജഡം സംസ്‌കരിക്കും.

ഇന്ന് രാവിലെയാണ് നീല തിമിഗലത്തിന്റെ ജഡം മത്സ്യ തൊഴിലാളികളുടെ ശ്രദ്ധയിൽ പെടുന്നത്. കടൽ പ്രക്ഷുബ്ദമായതോടെ 11 മണിയോടെ കോഴിക്കോട് ബിച്ചിന് സമിപം കരയ്ക്ക് അടിയുകയായിരുന്നു. 15 അടിയോടം നീളം വരുന്ന തിമിംഗലത്തിന്റെ ജഡത്തിന് ഒരാഴ്ചയോളം പഴക്കമുണ്ടെന്നാണ് നിഗമനം. കൗതുക കാഴ്ച കാണാൻ ആളുകൾ തടിച്ച് കൂടി.

Related posts

വിഷു ആശംസയുമായി ഗവർണറും മുഖ്യമന്ത്രിയും; സമൃദ്ധിയും ഒരുമയുമുണ്ടാകട്ടെയെന്ന് ഗവർണർ

Aswathi Kottiyoor

മകളോടുള്ള സ്നേഹവും സ്ഥലപരിമിതിയും; അടുപ്പുകൂട്ടുന്ന ഷെഡിൽ മൃതദേഹം മറവുചെയ്ത് പിതാവ്

Aswathi Kottiyoor

പാർക്കിം​ഗ് തർക്കം; യുവാവിനെ അയൽവാസി കാറിടിച്ച് കൊന്നു, സഹോദരന് പരിക്ക്

Aswathi Kottiyoor
WordPress Image Lightbox