27.8 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • കൂട്ടുപുഴയിൽ എക്സൈസ് നടത്തിയ റെയ്ഡിൽ വൻ എംഡിഎംഎ വേട്ട
Uncategorized

കൂട്ടുപുഴയിൽ എക്സൈസ് നടത്തിയ റെയ്ഡിൽ വൻ എംഡിഎംഎ വേട്ട

കൂട്ടുപുഴയിൽ എക്സൈസ് നടത്തിയ റെയ്ഡിൽ വൻ എംഡിഎംഎ വേട്ട
30 ഗ്രാം എംഡിഎംഎയാണ് പിടികൂടിയത്
ഉളിയിൽ മുല്ലേരികണ്ടി ഹൗസിൽ എംകെ ഗഫൂറിനെ കണ്ണൂർ എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് സിഐ-പിപി ജനാർദ്ദനനും സ്ക്വാഡും അറസ്റ്റ് ചെയ്തു
കൂട്ടുപുഴ എക്സൈസ് ചെക്പോസ്റ്റിൽ നടത്തിയ വാഹനപരിശോധനയിലാണ് മയക്ക്മരുന്ന് കണ്ടെത്തിയത്

Related posts

‘ഒരു കമ്പനിക്കും വഴിവിട്ട സഹായം ചെയ്തിട്ടില്ല’; മാസപ്പടി വിവാദത്തിൽ മൗനം വെടിഞ്ഞ് മുഖ്യമന്ത്രി

Aswathi Kottiyoor

വൈദ്യുതി നിരക്കു വർധന: റഗുലേറ്ററി കമ്മിഷൻ ഉത്തരവ് ജൂൺ അവസാനം

Aswathi Kottiyoor

കോട്ടയത്ത് സ്വകാര്യ ഫാക്ടറിയിലെ സെക്യൂരിറ്റി ജീവനക്കാരനെ തലയ്ക്കടിച്ചു കൊന്നു

Aswathi Kottiyoor
WordPress Image Lightbox