• Home
  • Iritty
  • രക്തദാന ക്യാമ്പ് നടത്തി
Iritty

രക്തദാന ക്യാമ്പ് നടത്തി

ഇരിട്ടി :തില്ലങ്കേരി കാവുംപടി സിഎച്ച്എം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്‍എസ്എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ കേരള പൊലീസ് പോള്‍ ബ്ലഡ്, കോടിയേരി മലബാര്‍ കാന്‍സര്‍ സെന്റര്‍ എന്നിവയുടെ സഹകരണത്തോടെ നടത്തിയ രക്തദാന ക്യാംപ് ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രെസിഡന്റ് നജീദാ സാദിഖ് ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ ഇന്‍ചാര്‍ജ് നിസാര്‍ അഹമ്മദ് അധ്യക്ഷത വഹിച്ചു. കാക്കയങാട് എസ്‌ഐ പി. വിജേഷ്, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ പി.കെ. കുരിയാക്കോസ്, സ്റ്റാഫ് സെക്രട്ടറി വി.വി. രതീഷ്, കെ. സന്തോഷ്, കെ.പി. അഷ്റഫ്, ബിനു ജോസഫ്, ഇ.കെ. കല്യാണി എന്നിവര്‍ പ്രസംഗിച്ചു. ക്യാംപില്‍ നിരവധി പേര്‍ രക്തം ദാനം ചെയ്തു.

Related posts

വീടിൻ്റെ ടെറസിൽ നിന്ന് വീണ് മരിച്ചു

Aswathi Kottiyoor

നമ്മൾ എന്ത് കാരുണ്യ പ്രവർത്തി ചെയ്യുമ്പോഴും അത് പരസ്പരം അറിയിക്കണം – കൃഷ്ണകുമാർ

Aswathi Kottiyoor

സിപിഎം മനസ്സ് മരവിച്ച ക്രിമിനലുകളുടെ കൂടാരമായി മാറി – വി.ഡി. സതീശൻ

Aswathi Kottiyoor
WordPress Image Lightbox