23.3 C
Iritty, IN
July 27, 2024
  • Home
  • Uncategorized
  • എംജിഎം ശാലേം സെക്ക ണ്ട റി സ്കൂളിൽ നവീകരിച്ച കമ്പ്യൂട്ടർ ലാബിന്റെ ഉദ്ഘാടനം
Uncategorized

എംജിഎം ശാലേം സെക്ക ണ്ട റി സ്കൂളിൽ നവീകരിച്ച കമ്പ്യൂട്ടർ ലാബിന്റെ ഉദ്ഘാടനം

നവീകരിച്ച കമ്പ്യൂട്ടർ ലാബിന്റെ ഉദ്ഘാടനം
കേളകം പഞ്ചായത്ത് പ്രസിഡണ്ട് സി. റ്റി അനീഷ് നിർവഹിച്ചു.അതിവേഗം വികസനം കൈവരിക്കുന്ന ലോകത്തിൽ വിദ്യാഭ്യാസരംഗത്ത് മാറ്റം കൊണ്ടുവരുന്നതിന് കമ്പ്യൂട്ടറും അതിന്റെ സാധ്യതകളും വലുതാണ്. അതിലേക്ക് കുട്ടികളെ എത്തിക്കുക എന്നതാണ് ലക്ഷ്യമാക്കുന്നത് എന്ന് ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു.
ചടങ്ങിൽ സ്കൂൾ അസിസ്റ്റന്റ് മാനേജർ ഫാദർ എൽദോ എ. കെ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ടി. വി ജോണി പിടിഎ പ്രസിഡണ്ട് പ്രവീൺ ജോൺ, മാനേജ്മെന്റ് സെക്രട്ടറി ശ്രീ ജോണി,സ്കറിയ,മദർ പി ടി എ പ്രസിഡണ്ട് ജെസ്ലിൻ എന്നിവർ സംസാരിച്ചു.
സ്റ്റാഫ് സെക്രട്ടറി നന്ദി പ്രകാശനവും നടത്തി.

Related posts

പ്രളയത്തിലും ഉരുള്‍പൊട്ടലിലും കൈത്താങ്ങായി; ‘ഫയര്‍ മാന്‍’ സലീമിനെത്തേടി ദേശീയ പുരസ്‌കാരം

Aswathi Kottiyoor

വയനാട് ചുള്ളിയോട് ചന്തയിൽ തീപ്പിടുത്തം; ഒരാൾ പൊള്ളലേറ്റ് മരിച്ചു

Aswathi Kottiyoor

15 മണിക്കൂർ! ദൗത്യം വിജയം; കിണറ്റിൽ വീണ കാട്ടാനയെ രക്ഷപ്പെടുത്തി, കാട്ടിലേക്ക് തുരത്തി; പ്രതിഷേധം ശക്തം

Aswathi Kottiyoor
WordPress Image Lightbox