26.8 C
Iritty, IN
July 5, 2024
  • Home
  • Kerala
  • കടലിൽനിന്ന് പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കുന്നവർക്ക് ആനുകൂല്യം
Kerala

കടലിൽനിന്ന് പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കുന്നവർക്ക് ആനുകൂല്യം

കടലിൽനിന്നു പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള അജൈവ മാലിന്യങ്ങൾ ശേഖരിക്കുന്ന മത്സ്യത്തൊഴിലാളികൾക്കു പ്രത്യേക ആനുകൂല്യം നൽകുമെന്നു കേരള മലിനീകരണ നിയന്ത്രണ ബോർഡ് ദേശീയ ഹരിത ട്രൈബ്യൂണലിനെ അറിയിച്ചു. ‘ശുചിത്വസാഗരം സുന്ദരതീരം’ പദ്ധതിയുടെ ഭാഗമായാണിത്.കേരള മേഖലയിലെ മലിനീകരണപ്രശ്നം ട്രൈബ്യൂണൽ സ്വമേധയാ പരിഗണിക്കുകയായിരുന്നു. യൂറോപ്യൻ യൂണിയന്റെ ഫണ്ട് ഉപയോഗിച്ചു കേരള സർവകലാശാല നടത്തിയ പഠനത്തിലാണ് കടലിലെ പ്ലാസ്റ്റിക് മലിനീകരണത്തിന്റെ ഭീകരത പുറത്തുവന്നത്.  

Related posts

സന്തോഷ പെരുന്നാള്‍: പെനാല്‍റ്റി ഷൂട്ടൌട്ടില്‍ കേരളത്തിനു കിരീടം

18 വ​യ​സി​നു മു​ക​ളി​ലു​ള്ള​വ​ർ​ക്ക് വാ​ക്സി​നേ​ഷ​ൻ ഇ​ന്നു​മു​ത​ൽ

Aswathi Kottiyoor

കാഞ്ഞിരപ്പള്ളി അമൽജ്യോതിയിലെ വിദ്യാർഥി ആത്മഹത്യ: ആവശ്യങ്ങൾ അംഗീകരിക്കും വരെ സമരമെന്ന് വിദ്യാർഥികൾ

Aswathi Kottiyoor
WordPress Image Lightbox