24.9 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • നിർത്താതെ പെയ്ത ശക്തമായ മഴയിൽ താമരശ്ശേരി ചുരത്തിൽ മലയിടിഞ്ഞു
Uncategorized

നിർത്താതെ പെയ്ത ശക്തമായ മഴയിൽ താമരശ്ശേരി ചുരത്തിൽ മലയിടിഞ്ഞു

കോഴിക്കോട് : നിർത്താതെ പെയ്ത ശക്തമായ മഴയിൽ താമരശ്ശേരി ചുരത്തിൽ മലയിടിഞ്ഞു. ചുരത്തിൽ തകരപ്പാടിയ്ക്ക് മുകളിലായാണ് മലയിടിഞ്ഞ് മണ്ണും കല്ലും ദേശീയ പാതയിലേക്ക് പതിച്ചത്. വെള്ളിയാഴ്ച വൈകുന്നേരം ആറരയോടെയാണ് സംഭവം. വാഹന ഗതാഗതത്തിന് തടസമാകാത്ത തരത്തിലാണ് റോഡിൽ മണ്ണും കല്ലും ഇടിഞ്ഞു വീണത്. രാത്രി തന്നെ മണ്ണും കല്ലും റോഡിൽ നീക്കും ചെയ്യാനുള്ള ശ്രമങ്ങൾ തുടങ്ങി. മഴയിൽ വലിയ വെള്ളച്ചാട്ടങ്ങൾ ചുരത്തിൽ രൂപപെട്ടു.

Related posts

ധന്യ 20 കോടി രൂപ തട്ടിയത് ഗോൾഡ് പ്ലാറ്റ്ഫോം വഴിയെന്ന് പൊലീസ്, ഒരാഴ്ചത്തെ കസ്റ്റഡി ആവശ്യപ്പെടും

Aswathi Kottiyoor

ഗായകൻ മണക്കാടൻ വസന്തകുമാർ നിര്യാതനായി

Aswathi Kottiyoor

*അമിത വേഗത്തിൽ വന്ന ബൈക്കിടിച്ച് പോലീസുകാരനുൾപ്പെടെ രണ്ടു പേർക്ക് പരിക്ക്.*

Aswathi Kottiyoor
WordPress Image Lightbox