• Home
  • Uncategorized
  • കേരളീയം 2023 ന്റെ വിശേഷങ്ങളുമായി വെബ്സൈറ്റ് തയാർ.
Uncategorized

കേരളീയം 2023 ന്റെ വിശേഷങ്ങളുമായി വെബ്സൈറ്റ് തയാർ.

നവംബർ ഒന്ന് മുതൽ ഏഴു വരെ തലസ്ഥാന നഗരിയിൽ സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന ‘കേരളീയം 2023’ പരിപാടിയുടെ വെബ് സൈറ്റ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. https://keraleeyam.kerala.gov.in/
എന്ന വെബ് സൈറ്റിൽ കേരളീയം 2023 ന്റെ പൂർണ വിവരങ്ങൾ അറിയാം. മലയാളത്തിലും ഇംഗ്ലീഷിലും സൈറ്റ് ലഭ്യമാണ്.
സെമിനാറുകൾ, പ്രദർശനങ്ങൾ, സാംസ്കാരിക പരിപാടികൾ, ചലച്ചിത്ര , പുസ്തക , പുഷ്പ, ഭക്ഷ്യ മേളകൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ എല്ലാം വെബ് സൈറ്റിൽ അറിയാം. മേളയോടനുബന്ധിച്ചു പൊതു ജനങ്ങൾക്കായുള്ള വിവിധ മത്സരങ്ങളും കേരളീയം 2023 വെബ് സൈറ്റ് വഴി സംഘടിപ്പിക്കുന്നുണ്ട്.

Related posts

ലോ ഫ്ളോർ ബസിന്റെ പിൻചക്രം ഇരു കാലിലൂടെയും കയറിയിറങ്ങി; യുവതിക്ക് ഗുരുതര പരിക്ക്

Aswathi Kottiyoor

അമ്പായത്തോട് പാൽചുരം വഴിയുള്ള ഗതാഗതം നിരോധിച്ചു

Aswathi Kottiyoor

കലോത്സവത്തിൽ പങ്കെടുത്ത് മടങ്ങവെ അപകടത്തിൽ പരിക്കേറ്റ വിദ്യാര്‍ത്ഥിക്ക് സര്‍ക്കാര്‍ സഹായം

Aswathi Kottiyoor
WordPress Image Lightbox