23.3 C
Iritty, IN
July 27, 2024
  • Home
  • Kerala
  • നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവം : ഓൺലൈൻ മത്സരങ്ങൾ
Kerala

നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവം : ഓൺലൈൻ മത്സരങ്ങൾ

കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ രണ്ടാം പതിപ്പ് നവംബർ ഒന്ന് മുതൽ ഏഴ് വരെ നിയമസഭാ സമുച്ചയത്തിൽ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി സ്കൂൾ, കോളജ് വിദ്യാർഥികൾക്കും പൊതു ജനങ്ങൾക്കുമായി പുസ്തകാസ്വാദനം, പദ്യപാരായണം, ഒരു കഥ പറയാം, എന്നെ സ്വാധീനിച്ച വായനശാല എന്നീ ഇനങ്ങളിൽ ഓൺലൈൻ മത്സരങ്ങൾ സംഘടിപ്പിക്കുന്നു. വിജയികൾക്ക് പുസ്തക കൂപ്പണുകളും സർട്ടിഫിക്കറ്റും സമ്മാനമായി ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് : klibf.niyamasabha.org.

Related posts

ജില്ലയിൽ 5148 അതിദരിദ്രർ

Aswathi Kottiyoor

വിപണി നേരിയ നേട്ടത്തില്‍: മെറ്റല്‍, ഫാര്‍മ ഓഹരികളില്‍ മുന്നേറ്റം.*

Aswathi Kottiyoor

പാതയോരത്ത് കൊടിമരങ്ങള്‍ സ്ഥാപിക്കുന്നത് അനുവദിക്കാനാവില്ല – ആവര്‍ത്തിച്ച് ഹൈക്കോടതി.

Aswathi Kottiyoor
WordPress Image Lightbox