24.7 C
Iritty, IN
July 2, 2024
  • Home
  • Uncategorized
  • വയനാട്ടില്‍ യുവാവിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി;ലോണ്‍ ആപ്പ് ഭീഷണിയെന്ന് സംശയം
Uncategorized

വയനാട്ടില്‍ യുവാവിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി;ലോണ്‍ ആപ്പ് ഭീഷണിയെന്ന് സംശയം

വയനാട്ടില്‍ യുവാവിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി.അരിമുള സ്വദേശി അജയ് രാജ് ആണ് മരിച്ചത്.അജയ് രാജിനെ അരിമുള എസ്റ്റേറ്റിലാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ലോണ്‍ ആപ്പില്‍ നിന്നു കടം എടുത്തിരുന്നു എന്നും പണം തിരിച്ചു അടയ്ക്കാന്‍ വ്യാജചിത്രം ഉയോഗിച്ച് ഭീഷണിപ്പെടുത്തി എന്നും സുഹൃത്തുക്കള്‍ വെളിപ്പെടുത്തി. കൂടാതെ മറ്റ് സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നതായി ബന്ധുക്കളും സുഹൃത്തുക്കളും വെളിപ്പെടുത്തുന്നു.

. ഇയാളുടെ ഫോണ്‍ മീനങ്ങാടി പൊലീസിന്റെ കസ്റ്റഡിയിലാണ്. പരിശോധന പൂര്‍ത്തിയാക്കിയതിന് ശേഷം മാത്രമേ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരൂ

Related posts

വയോജനങ്ങള്‍ക്കുള്ള കട്ടില്‍ വിതരണം ഉദ്ഘാടനം

Aswathi Kottiyoor

മുൻ മന്ത്രി കെ പി വിശ്വനാഥൻ അന്തരിച്ചു

Aswathi Kottiyoor

‘വിദേശ സർവകലാശാല വിഷയത്തിലെ വിവാദങ്ങൾക്ക് മറുപടി’ ; ബജറ്റിന്മേലുള്ള പൊതുചർച്ചയ്ക്ക് ധനമന്ത്രി

Aswathi Kottiyoor
WordPress Image Lightbox