• Home
  • Uncategorized
  • ഒടുവള്ളിയിൽ ബസും കാറും കൂട്ടിയിടിച്ച് അപകടം
Uncategorized

ഒടുവള്ളിയിൽ ബസും കാറും കൂട്ടിയിടിച്ച് അപകടം

ആലക്കോട്: ഒടുവള്ളിയിൽ ബസും കാറും കൂട്ടിയിടിച്ച് അപകടം. ഇന്ന് 11 മണിയോടെ അപകടം നടന്നത്. തളിപ്പറമ്പ് ഭാഗത്ത് നിന്ന് വന്ന ബസും ആലക്കോട് ഭാഗത്ത് വന്ന കാറും തമ്മിലാണ് കൂട്ടിയിടിച്ചത് .കാർ നിയന്ത്രണം വിട്ട് ബസിലേക്ക് ഇടിക്കുകയായിരുന്നാണ് നിഗമനം

Related posts

പത്ത് കിലോ കഞ്ചാവുമായി തലശ്ശേരിയിൽ രണ്ട് പേർ അറസ്റ്റിൽ

Aswathi Kottiyoor

വന്ദേഭാരത് 3 മണിക്കൂർ 12 മിനിറ്റിൽ എറണാകുളത്ത്; ആദ്യ യാത്രയേക്കാൾ 6 മിനിറ്റ് കുറവ്

Aswathi Kottiyoor

ലോക്സഭ തെരഞ്ഞെടുപ്പ് ;കണ്ണൂര്‍ ഉള്‍പ്പെടെ സംസ്ഥാനത്തെ എട്ട് ജില്ലകളിലെ മുഴുവന്‍ ബൂത്തുകളിലും വെബ്കാസ്റ്റിങ്

Aswathi Kottiyoor
WordPress Image Lightbox