25.1 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • തലക്കാണി ഗവ.യു.പി സ്കൂളിൽവരയുത്സവം ശിൽപ്പശാല സംഘടിപ്പിച്ചു .
Uncategorized

തലക്കാണി ഗവ.യു.പി സ്കൂളിൽവരയുത്സവം ശിൽപ്പശാല സംഘടിപ്പിച്ചു .

തലക്കാണി ഗവ.യു.പി സ്കൂളിൽ പ്രീ പ്രൈമറി രക്ഷിതാക്കൾക്കായി വരയുത്സവം ശിൽപ്പശാല സംഘടിപ്പിച്ചു .പി ടി എ പ്രസിഡണ്ട് ജിം നമ്പുടാകം ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ എം.പി സിറാജുദ്ദീൻ അധ്യക്ഷനായി ഷിജു എം.ജി, ഷൈലജ വി വി ,അജേഷ് ജോസഫ്, റിൻസി കൊട്ടാരത്തിൽ ,സ്വഞ്ചു തോമസ്, ജെസ്സിമോൾ കെ എഫ് എന്നിവർ സംസാരിച്ചു

Related posts

സിനിമാ നിർമ്മാണത്തിലേക്ക് ചുവടുവെച്ച് അൻജന ഫിലിപ്പും വി.എ ശ്രീകുമാറും; സിനിമാ സംരംഭത്തിന്റെ ലോഗോ മോഹൻലാൽ പ്രകാശനം ചെയ്തു

Aswathi Kottiyoor

മോശം കാലാവസ്ഥ: ഡൽഹി വിമാനത്താവളത്തിൽ 18 വിമാനങ്ങൾ വഴിതിരിച്ചുവിട്ടു

Aswathi Kottiyoor

നിലമ്പൂരിൽ കായിക താരത്തിന്റെ കൈയ്യും കാലും മൂന്നംഗ സംഘം അടിച്ചൊടിച്ചു

Aswathi Kottiyoor
WordPress Image Lightbox