24.2 C
Iritty, IN
October 4, 2024
  • Home
  • Uncategorized
  • ജീപ്പിടിച്ച് മൂന്നര വയസ്സുകാരി മരിച്ചു;
Uncategorized

ജീപ്പിടിച്ച് മൂന്നര വയസ്സുകാരി മരിച്ചു;

വയനാട്:വെള്ളമുണ്ട മടത്തും കുനി റോഡിൽ മഠത്തിൽ ഇസ്മയിലിന്റെയും റൈഹനത്തിന്റെയും മകൾ അൻഫാ മറിയം (മൂന്നര വയസ്സ് )ജീപ്പിടിച്ചു മരിച്ചു.
വീടിനു മുന്നിലെ റോഡിൽ ഇറങ്ങിയ കുട്ടിയെ റോഡിലൂടെ വന്ന ജീപ്പിടിക്കുകയായിരുന്നു. ഉടൻ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണപ്പെട്ടിരുന്നു.
വൈകുകുന്നേരം നാല് മണിയോടെയായിരുന്നു അപകടം. മൃതദേഹം മാനന്തവാടി മെഡിക്കൽ കോളേജ് മോർച്ചറിയിൽ.

Related posts

മന്ത്രിസഭാ വികസനം കീറാമുട്ടി; പുലർച്ചെവരെ ചർച്ചയുമായി ഫഡ്നാവിസും ഷിൻഡെയും

Aswathi Kottiyoor

പേരാവൂരിൽ കാർ കലുങ്കിലിടിച്ച് മറിഞ്ഞ് ആറു പേർക്ക് പരിക്ക്

Aswathi Kottiyoor

കോട്ടയം പാറമ്പുഴ കൂട്ടക്കൊല കേസ്: പ്രതിയുടെ വധശിക്ഷ ജീവപര്യന്തമാക്കി കുറച്ച് ഹൈക്കോടതി

Aswathi Kottiyoor
WordPress Image Lightbox