27.8 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • പി പി മുകുന്ദന്റെ നിര്യാണത്തിൽ അനുശോചിച്ച് നാളെ 2 മണി മുതൽ വൈകിട്ട് 6 മണി വരെ ബിജെപി ഹർത്താൽ
Uncategorized

പി പി മുകുന്ദന്റെ നിര്യാണത്തിൽ അനുശോചിച്ച് നാളെ 2 മണി മുതൽ വൈകിട്ട് 6 മണി വരെ ബിജെപി ഹർത്താൽ

മുതിർന്ന ബിജെപി നേതാവ് പി പി മുകുന്ദന്റെ നിര്യാണത്തിൽ അനുശോചിച്ച് നാളെ 2 മണി മുതൽ വൈകിട്ട് 6 മണി വരെ മുഴക്കുന്ന്, പേരാവൂർ, കണിച്ചാർ കേളകം,കൊട്ടിയൂർ പഞ്ചായത്തുകളിൽ ബിജെപി ഹർത്താൽ ആചരിക്കുമെന്ന് ബിജെപി പേരാവൂർ മണ്ഡലം പ്രസിഡന്റ് പി ജി സന്തോഷ് അറിയിച്ചു.വാഹനങ്ങൾ,പാൽ,പത്രം,ഹോട്ടലുകൾ,വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്

Related posts

സൗദിയില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രവാസിയെ രക്ഷിക്കാൻ ബോബി ചെമ്മണ്ണൂരിന്‍റെ ‘യാചക യാത്ര’

Aswathi Kottiyoor

ആലപ്പുഴയിൽ പട്ടാപ്പകൽ ഒന്‍പത് വയസുകാരനെ തട്ടിക്കൊണ്ടു പോകാൻ ശ്രമം, ആളുകൾ വന്നതോടെ പ്രതികൾ രക്ഷപ്പെട്ടു

Aswathi Kottiyoor

പുരാവസ്തു തട്ടിപ്പ് കേസ് : ഡിവൈഎസ്പി വൈ.ആർ റസ്റ്റത്തിനെതിരെ വിജിലൻസ് അന്വേഷണം

Aswathi Kottiyoor
WordPress Image Lightbox