26 C
Iritty, IN
July 6, 2024
  • Home
  • Uncategorized
  • പത്തനംതിട്ട എം സി റോഡിൽ അമ്യത വിദ്യാലയത്തിന് മുൻപിൽ അപകടം: രണ്ട് പേർ മരിച്ചു
Uncategorized

പത്തനംതിട്ട എം സി റോഡിൽ അമ്യത വിദ്യാലയത്തിന് മുൻപിൽ അപകടം: രണ്ട് പേർ മരിച്ചു

പത്തനംതിട്ട എം സി റോഡിൽ കുരമ്പാല അമ്യത വിദ്യാലയത്തിന് മുൻപിൽ അപകടം. കെ എസ് ആർ ടി ബസും ഡെലിവറി വാനും കൂട്ടിയിടിച്ച് രണ്ട് ട്രക്കിൽ ഉണ്ടായിരുന്ന രണ്ട് പേർ മരിച്ചു. എറണാകുളം സ്വദേശികളാണ് രണ്ട് പേരും. ബുധനാഴ്ച രാവിലെ 6.30 ഓടായിരുന്നു സംഭവം. പന്തളം ഭാഗത്ത് നിന്നും വന്ന ഡെലിവറി വാൻ അടൂർ ഭാഗത്ത് നിന്നും വന്ന ബസിൽ ഇടിക്കുകയായിരുന്നു. ഡെലിവറി വാൻ ഓടിച്ചവർ ഉറങ്ങിപ്പോയതാണ് അപകട കാരണം എന്ന് നാട്ടുകാർ പറഞ്ഞു.

Related posts

ബിപര്‍ജോയ് മുംബൈ തീരത്തുനിന്ന് 640 കി.മീ അകലെ; 3 സംസ്ഥാനങ്ങളില്‍ ജാഗ്രതാ നിര്‍ദേശം.*

Aswathi Kottiyoor

കെ കരുണാകരൻ്റെ ചിത്രം വച്ച് ബിജെപി ഫ്ലക്സ് ബോർഡ്; മോദിക്കും പത്മജയ്ക്കുമൊപ്പം കരുണാകരൻ

Aswathi Kottiyoor

‘സൂരജ് സന്തോഷ് രാജിക്കത്ത് നൽകിയിട്ടില്ല, മാറ്റിനിർത്തില്ല, ഇനിയും പരിപാടിയുടെ ഭാ​ഗമാകും’: ​ഗായകസംഘടന സമം

Aswathi Kottiyoor
WordPress Image Lightbox